Tag: and meat

ആലപ്പുഴയില്‍ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വില്‍പ്പനയ്ക്ക് ഒരാഴ്ച നിരോധനം

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ രോഗവ്യാപനം തടയുന്നതിനായി നിരീക്ഷണ മേഖലയില്‍ ഒരാഴ്ചത്തേക്ക് കോഴി, താറാവ് ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളുടെയും മുട്ട, ഇറച്ചി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെയും വിപണനവും കടത്തലും ജില്ലാ ഭരണകൂടം നിരോധിച്ചു. രോഗപ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍…