Kerala News അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമം; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു November 4, 2026 Editor പത്തനംതിട്ട: പോലീസുകാര്‍ നോക്കി നില്‍ക്കെ അടൂര്‍ പോലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ്സുകാര്‍ അതിക്രമം നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു. ഇവര്‍ക്കെതിരെ അതിക്രമിച്ചു കയറല്‍ വകുപ്പ് കൂടി ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫെന്നി നൈനാന്‍, നെസ്മല്‍, അബിന്‍…