Tag: Abbas Araghchi

യുദ്ധമാണ് തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അമേരിക്കയ്ക്ക് മേല്‍ തീമഴ പെയ്യിക്കുമെന്ന് ഇറാന്‍

ടെഹ്റാന്‍: യുദ്ധമാണ് തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അമേരിക്കയ്ക്ക് മേല്‍ തീമഴ പെയ്യിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഇറാന്റെ രണ്ടുദിവസത്തെ നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നതായും അതു സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാകണം. ഈ നിര്‍ദേശം നിരസിക്കാനാണു…