വഞ്ചകന്‍മാര്‍ക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ല; പി കെ ശശിക്കെതിരെ അതിരൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി
പാലക്കാട്: ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന മുന്‍ സിപിഎം നേതാവ് പി കെ ശശിക്കെതിരെ അതിരൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി കെ ശശി വഞ്ചകനാണെന്നും…
പാറ്റ് കമ്മിൻസിന് പരിക്ക്, സൺറൈസേഴ്സിനെ നയിക്കാൻ ഇഷാൻ കിഷൻ
ബെംഗളൂരു: ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുന്നത്…
ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ; പാചകവാതക ഇറക്കുമതിയിൽ ഇന്ത്യയ്ക്ക് ആശ്വാസം
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ ഇറാൻ ഉപരോധത്തിനിടയിലും ഇന്ത്യയിലേക്കുള്ള പാചകവാതക നീക്കത്തിൽ ആശ്വാസം. ഇന്ത്യയുടെ രണ്ട് എൽപിജി കപ്പലുകൾ കൂടി വിജയകരമായി കടലിടുക്ക് പിന്നിട്ടു. ബിഡബ്ല്യു ടൈർ, ബിഡബ്ല്യു…
ദളിത് യുവതിയുടെ പീഡന പരാതി; കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരെ കേസെടുത്ത് പോലീസ്
പാലക്കാട്: ദളിത് യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ പ്രശോഭ് സി വത്സനെതിരെ കേസെടുത്ത് പോലീസ്. പീഡനം, എസ്‌സി- എസ്ടി…
പുസ്തക വിവാദം: പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ എംടിയുടെ മകള്‍ കോടതിയില്‍ മൊഴി നല്‍കി
കോഴിക്കോട്: എം ടി വാസുദേവന്‍ നായരെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ എംടിയുടെ മകള്‍ അശ്വതി കോടതിയില്‍ മൊഴി നല്‍കി. കോഴിക്കോട് സിജെഎം കോടതി…
മാർച്ച് 28: ഇന്ത്യയിൽ പൊളിറ്റിക്കൽ സിനിമയ്ക്ക് തുടക്കം കുറിച്ച രചയിതാവ്, ടി ദാമോദരൻ ഓർമ്മ ദിനം
✍️ സുരേഷ്. സി ആർ സമൂഹത്തിലെ എല്ലാം തിന്മകളേയും രൂക്ഷമായി വിമർശിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജന്മം നല്‍കിയ, മലയാള സിനിമയിലെ സൂപ്പർ ഹിറ്റുകളുടെ തിരക്കഥാകൃത്താണ് ടി ദാമോദരൻ…
മാർച്ച് 28: പെണ്ണെഴുത്തിന്റെ പ്രതീകം, വിർജീനിയ വൂൾഫ് ഓർമ്മ ദിനം
✍️ സുരേഷ്. സി ആർ ‘ഒരു സ്ത്രീയ്ക്ക് പണവും, അവളുടേതായ ഒരു മുറിയും വേണം. അവൾ നോവൽ എഴുതാൻ പോവുകയാണെങ്കിൽ..’ -എ റൂം ഓഫ് വൺസ് ഓൺ.…
ഇറാനിലെ സ്‌കൂള്‍ ആക്രമണം; അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപോര്‍ട്ട് പുറത്തുവിടണം; യു എസിനോട് യു എന്‍ മനുഷ്യാവകാശ തലവന്‍
ജനീവ: ഇറാനില്‍ 170 പേരുടെ ജീവഹാനിക്കിടയാക്കിയ പ്രൈമറി സ്‌കൂള്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം അടിയന്തര സ്വഭാവത്തോടെ പൂര്‍ത്തിയാക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് യു എന്‍ മനുഷ്യാവകാശ തലവന്‍ വോള്‍കര്‍…
നൊസ്റ്റാൾജിയ ഉണർത്തി ചാക്കോച്ചന്റെ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ആദ്യ ഗാനം പുറത്തിറങ്ങി
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പഴയകാല റേഡിയോ സംഗീതത്തിന്റെ…
2030-ഓടെ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് ചൈന അതിവേഗം കുതിക്കുന്നു
ബീജിങ്: ബഹിരാകാശ ഗവേഷണ രംഗത്ത് അമേരിക്കയുടെ പതിറ്റാണ്ടുകൾ നീണ്ട ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ചൈന അതിശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുകയാണ്. 30 വർഷത്തെ കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും വഴി…










