ഇത് വെറുമൊരു ബഹിരാകാശ ദൗത്യമല്ല, മറിച്ച് മനുഷ്യരാശിയുടെ ആത്മവിശ്വാസത്തിന്റെ പുനർജനിയാണ്
ഫ്ലോറിഡ: അരനൂറ്റാണ്ട് അപ്പുറം അപ്പോളോ ദൗത്യങ്ങൾ അവസാനിപ്പിച്ചപ്പോൾ ചന്ദ്രൻ നമുക്ക് അപ്രാപ്യമായ ഒരു സ്വപ്നമായി മാറിയിരുന്നു. എന്നാൽ 2026 ഏപ്രിലിൽ വിക്ഷേപിച്ച ആർട്ടെമിസ് II ദൗത്യം ആ…
രാഷ്ട്രീയ എതിരാളികൾ വേട്ടയാടുന്നു; വ്യക്തിജീവിതത്തിലെ വിവാദങ്ങളിൽ മറുപടിയുമായി വിജയ്
തിരുനെൽവേലി: രാഷ്ട്രീയ എതിരാളികൾ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും തകർക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയ്. നടി തൃഷയുമായുള്ള…
വോട്ടിന് പണം നൽകിയെന്ന ആരോപണം; ശോഭ സുരേന്ദ്രനെതിരെ സമഗ്ര അന്വേഷണത്തിന് കളക്ടറുടെ ശുപാർശ
പാലക്കാട്: എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ പാലക്കാട് ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പരാതി ഉയർന്ന്…
ലൈംഗിക പീഡന കേസ്; വോട്ട് ചെയ്യണമെന്ന രഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി; സംവിധായകന് ജാമ്യമില്ല
കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുമതി നൽകണമെന്നും…
‘എന്നെ വേട്ടയാടുന്നു, പാലക്കാട്ടെ വോട്ടർമാരെ അപമാനിക്കരുത്’; മറുപടിയുമായി ശോഭാ സുരേന്ദ്രൻ
പാലക്കാട്: ബിജെപി വോട്ടിന് വേണ്ടി പണം നൽകിയെന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ രംഗത്തെത്തി. താൻ കണ്ണാടി മേഖലയിൽ പോയത് ഓട്ടോ തൊഴിലാളികളെ…
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി വി. ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം
പത്തനംതിട്ട: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് അടൂരിലെ യുഡിഎ് സ്ഥാനാര്‍ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. സ്ഥാനാര്‍ത്ഥി മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചെന്ന്…
വേങ്ങരയില്‍ അതിഥി തൊഴിലാളി തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍
മലപ്പുറം: വേങ്ങരയില്‍ അതിഥി തൊഴിലാളിയെ കെട്ടിടത്തിന് മുകളില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി ഇന്ദര്‍ ആണ് കൊല്ലപ്പെട്ടത്. 48 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ദറിനൊപ്പം…
പാലക്കാട് വോട്ടിന് സാരി; ബിജെപിക്കെതിരെ വീണ്ടും ആരോപണം
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ ഗുരുതരമായ വോട്ട് കോഴ ആരോപണങ്ങൾ ഉയരുന്നു. കല്ലേക്കാട് ഭാഗത്ത് വോട്ടർമാർക്ക് വ്യാപകമായി സാരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു.…
മാത്യു കുഴല്‍നാടനെതിരെ നിയമ നടപടി സ്വീകരിക്കും; ആരോപണങ്ങള്‍ വീണ്ടും തള്ളി കെ കൃഷ്ണന്‍കുട്ടി
പാലക്കാട്: 2018ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്നും തോട്ടപ്പള്ളി സ്പില്‍വേ ഷട്ടര്‍ തുറക്കാതെ കരിമണല്‍ ലോബിക്കായി പ്രവര്‍ത്തിച്ചുവെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ വീണ്ടും തള്ളി മന്ത്രി കെ…
പാലക്കാട് വോട്ട് പിടിക്കാൻ ബിജെപി പണമൊഴുക്കിയെന്ന് പരാതി; കളക്ടറോട് റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് മണ്ഡലത്തിൽ പണമിടപാട് വിവാദം കൊഴുക്കുന്നു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി…










