ഈ ജനവിധി ഒരു അവസാനമല്ല, തുടര്‍ച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കം; പിണറായി വിജയന്‍
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മൗനം വെടിഞ്ഞ് പിണറായി വിജയന്‍. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ…
മുഖ്യമന്ത്രി കസേര തർക്കം: തെരുവിലിറങ്ങി വി ഡി സതീശൻ അനുകൂലികള്‍
കൊച്ചി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി കസേര തർക്കങ്ങള്‍ക്കിടെ വി ഡി സതീശന്‍ അനുകൂലികള്‍ തെരുവിലിറങ്ങി. എറണാകുളത്താണ് വി ഡി സതീശന്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്. ‘പട നയിച്ചവന്‍ നാട്…
ചെറിയാൻറെ കുസൃതികൾ: തന്നെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച ചെറിയാന്‍ ഫിലിപ്പിനെ തട്ടിമാറ്റി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: കോണ്‍ഗ്രസ് എം എല്‍ എ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച ചെറിയാന്‍ ഫിലിപ്പിന്റെ കൈ തട്ടിമാറ്റി ബിന്ദു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ…
കുഴല്‍നാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട; മാത്യു കുഴല്‍നാടനെതിരെ യൂത്ത് ലീഗ്
കണ്ണൂർ: കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെതിരെ യൂത്ത് ലീഗ് രംഗത്ത്. കണ്ണൂര്‍ ഇരിക്കൂറില്‍ മാത്യു കുഴല്‍നാടനെതിരെ യൂത്ത് ലീഗ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. ‘കുഴല്‍നാടാ നിന്റെ കുഴലൂത്ത്…
തൃശൂര്‍ സ്വദേശി സുനിതയെ ബെംഗളൂരുവില്‍ മര്‍ദ്ദിച്ച് കൊല്ലപ്പെടുത്തിയ കേസ്: പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ
തൃശൂർ: ബെംഗളൂരുവില്‍ വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമ പിടിയില്‍. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണയെ കര്‍ണാടക സൂലി…
ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് കാര്‍ പൂര്‍ണമായി കത്തി നശിച്ചു
തിരുവനന്തപുരം: വീട്ടുമുറ്റത്ത് രാത്രി ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് കാര്‍ പൂര്‍ണമായി കത്തി നശിച്ചു. നെടുമങ്ങാട് ചെറിയകൊണ്ണി കട്ടറക്കുഴി കാനാവില്‍ ഫെബിന്റെ കാറാണ് കത്തിയത്. രാത്രി ഫെബിന്‍ കാര്‍…
മുഖ്യമന്ത്രി ആക്കിയില്ലെങ്കില്‍ മന്ത്രിസഭയില്‍ ചേരില്ലെന്ന് നേതൃത്വത്തെ അറിയിച്ച് വി ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയില്ലെങ്കില്‍ മന്ത്രിസഭയില്‍ ചേരില്ലെന്ന് നേതൃത്വത്തെ അറിയിച്ച് വി ഡി സതീശന്‍. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ കടുത്ത നിലപാട് അദ്ദേഹം അറിയിച്ചതായാണ് വിവരം. ഭരണപരിചയം…
മുഖ്യമന്ത്രി ചര്‍ച്ചയില്‍ തലയിട്ട ലീഗിന് ശക്തമായ താക്കീതുമായി മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി ഡി സതീശനെ പിന്തുണച്ച മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ്…
വന്ദേമാതരത്തിന് ദേശീയഗാനത്തിന്റെ തുല്യപദവി; നിയമഭേദഗതിക്ക് അംഗീകാരം
ന്യൂഡൽഹി: ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന്, ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവിയും നിയമപരിരക്ഷയും നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി…
‘ഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ? ലീഗിന്റെ തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ പൊരുതും’: ഡോ. കെ ടി ജലീല്‍
കോഴിക്കോട്: അറുത്ത ആടിന്റെ തലയുമായി ആഹ്ലാദ പ്രകടനം നടത്തിയ ലീഗ് നടപടിയില്‍ രൂക്ഷ പ്രതികരണവുമായി ഡോ. കെ ടി ജലീല്‍. ‘ഇന്ന് ആടിന്റെ തല! നാളെ എന്റെ…










