മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും
കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഏഴ് ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് കേസ് കേൾക്കുക.…
വെറും 58 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ‘ദൃശ്യം 3’ ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു. റിലീസ് ചെയ്ത് വെറും 58 മണിക്കൂറിനുള്ളിൽ ആഗോളതലത്തിൽ 100 കോടി രൂപയുടെ കളക്ഷൻ…
രത്തൻ യു. കേൽക്കറുടെ നിയമനം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയിൽ ആശങ്കയെന്ന് സിപിഐഎം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ച രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച നടപടി തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്…
‘കോക്രോച്ച് ജനത പാർട്ടി’യുടെ അക്കൗണ്ട് പൂട്ടിച്ചു! കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ മരവിപ്പിച്ച നടപടിക്കെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്ത്. ജനാധിപത്യ…
മുഖ്യമന്ത്രിയുടെ സെക്രട്ടറി നിയമനത്തിൽ ‘അട്ടിമറി; കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം: പി. രാജീവ്
കൊച്ചി: മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ഐ.എ.എസിനെ നിയമിച്ചതിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ പി. രാജീവ്. സംസ്ഥാനത്തെ ചീഫ്…
മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വടശ്ശേരി ദാമോദര മെനോൻ സതീശന്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി…
ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ തുഫാന്‍- ദ നര്‍ക്കോ ഹണ്ട് പദ്ധതി; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറുക്കുന്ന തീരുമാനങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ തുഫാന്‍- ദ നര്‍ക്കോ ഹണ്ട് എന്ന പദ്ധതിക്ക് രൂപം…
സംസ്ഥാനത്ത് പവര്‍ കട്ടില്ല; പവര്‍ ഫെയിലിയര്‍ മാത്രം: മന്ത്രി സണ്ണി ജോസഫ്
കണ്ണൂര്‍: സംസ്ഥാനത്ത് പവര്‍ കട്ടില്ലെന്നും എന്നാല്‍ പവര്‍ ഫെയിലിയറാണ് ഉണ്ടാകുന്നതെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടാണ് പവര്‍ ഫെയിലിയര്‍ ഉണ്ടാകുന്നതെന്നും കുറച്ചുദിവസം…
മെയ് 23: യുക്തിവാദി സംഘത്തിൻറെ ആദ്യ ട്രഷററും കേന്ദ്രമന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ ഓർമ്മ ദിനം
✍️ ലിബി.സി.എസ് ചെറായിലെ മിശ്രഭോജനമൊക്കെ നടക്കുമ്പോൾ പനമ്പിള്ളി ഗോവിന്ദമേനോന് 9 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മുതിർന്നപ്പോൾ സഹോദര സംഘത്തിലും പിന്നീട് യുക്തിവാദി സംഘത്തിലുമൊക്കെ പനമ്പിള്ളി എത്തിപ്പെടുന്നത് എംസി…
ക്വാണ്ടം ലോകത്ത് ചരിത്ര നേട്ടം; പ്രപഞ്ചാവസാനം ലബോറട്ടറിയിൽ പുനരാവിഷ്കരിച്ച് ചൈനീസ് ശാസ്ത്രജ്ഞർ
പ്രപഞ്ചത്തിന്റെ നിലനിൽപ്പിനെത്തന്നെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ ശേഷിയുള്ള, സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന പ്രതിഭാസങ്ങളിലൊന്നായ ‘ഫോൾസ് വാക്വം ഡികെ’ ലബോറട്ടറിയിൽ വിജയകരമായി പരീക്ഷിച്ചതായി ചൈനീസ് ശാസ്ത്രജ്ഞർ…










