Fri. Apr 3rd, 2026

Category: World

അമേരിക്കയിലെ സാധാരണ ജനതയ്ക്കായി തുറന്ന കത്തെഴുതി ഇറാനിയന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ നാശം വിതയ്ക്കുമ്പോള്‍ അമേരിക്കയിലെ സാധാരണ ജനതയ്ക്കായി തുറന്ന കത്തെഴുതി ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. സാധാരണക്കാരായ അമേരിക്കന്‍ ജനതയോട് ഒട്ടും…

പലസ്തീൻകാർക്ക് വധശിക്ഷ! വിവാദ നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്

ജെറുസലം: ഇസ്രയേൽ പൗരന്മാരെ കൊലപ്പെടുത്തുന്ന പലസ്തീൻകാർക്ക് വധശിക്ഷ നൽകാനുള്ള വിവാദ നിയമത്തിന് ഇസ്രയേൽ പാർലമെന്റ് (നെസെറ്റ്) അംഗീകാരം നൽകി. തീവ്ര വലതുപക്ഷ പാർട്ടികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന ഈ…

‘ഹോർമുസ് അടച്ചു, ഇനി എണ്ണ സ്വയം കണ്ടെത്തിക്കോളൂ’: ബ്രിട്ടനെയും ഫ്രാൻസിനെയും പരിഹസിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ധനവില വർധനവിൽ വലയുന്ന സഖ്യകക്ഷികളെ പരിഹസിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം വിമാന ഇന്ധനത്തിന്…

അതിർത്തിയിൽ വിട്ടുവീഴ്ചയില്ല; ലെബനനിൽ ബഫർ സോൺ വികസിപ്പിക്കാൻ സൈന്യത്തിന് നെതന്യാഹുവിന്റെ ഉത്തരവ്

ജറുസലേം: തെക്കൻ ലെബനനിലെ സുരക്ഷാ ബഫർ സോൺ വികസിപ്പിക്കാൻ ഇസ്രയേൽ സൈന്യത്തിന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. വടക്കൻ അതിർത്തിയിൽ ഇസ്രയേൽ തങ്ങളുടെ സൈനിക നിലപാട് കൂടുതൽ…

അമേരിക്കയെയും ഇസ്രയേലിനെയും അകറ്റുക, സുരക്ഷ ഉറപ്പാക്കുക; ഗൾഫ് രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: ഗൾഫ് മേഖലയിൽ സമാധാനവും വികസനവും വേണമെന്നുണ്ടെങ്കിൽ അമേരിക്കയെയും ഇസ്രയേലിനെയും സ്വന്തം മണ്ണിൽ നിന്ന് അകറ്റി നിർത്തണമെന്ന് അയൽരാജ്യങ്ങളോട് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ. ഗൾഫ് രാജ്യങ്ങളിലെ…

മാർച്ച് 28: പെണ്ണെഴുത്തിന്റെ പ്രതീകം, വിർജീനിയ വൂൾഫ് ഓർമ്മ ദിനം

✍️ സുരേഷ്. സി ആർ ‘ഒരു സ്ത്രീയ്ക്ക് പണവും, അവളുടേതായ ഒരു മുറിയും വേണം. അവൾ നോവൽ എഴുതാൻ പോവുകയാണെങ്കിൽ..’ -എ റൂം ഓഫ് വൺസ് ഓൺ.…

ഇറാനിലെ സ്‌കൂള്‍ ആക്രമണം; അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപോര്‍ട്ട് പുറത്തുവിടണം; യു എസിനോട്‌ യു എന്‍ മനുഷ്യാവകാശ തലവന്‍

ജനീവ: ഇറാനില്‍ 170 പേരുടെ ജീവഹാനിക്കിടയാക്കിയ പ്രൈമറി സ്‌കൂള്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം അടിയന്തര സ്വഭാവത്തോടെ പൂര്‍ത്തിയാക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് യു എന്‍ മനുഷ്യാവകാശ തലവന്‍ വോള്‍കര്‍…

ഹോര്‍മുസ് കടലിടുക്ക് താണ്ടാന്‍ മലേഷ്യന്‍ കപ്പലുകള്‍ക്കും അനുമതി; ഇറാന് നന്ദി അറിയിച്ച് പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

ക്വാലാലംപുര്‍: ഇറാന്‍-യു എസ്-ഇസ്രായേല്‍ യുദ്ധം ആഗോള തലത്തില്‍ ഊര്‍ജ പ്രതിസന്ധിസൃഷ്ടിച്ചതിനിടെ മലേഷ്യന്‍ കപ്പലുകള്‍ക്കും ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അനുമതി നല്‍കി ഇറാന്‍. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം…

അമേരിക്കയുടെ എഫ് 18 യുദ്ധവിമാനം തകർത്തെന്ന് ഇറാൻ; തെളിവായി ദൃശ്യങ്ങൾ; ഇല്ലെന്ന് യു എസ് സെൻട്രൽ കമാൻഡ്

ടെഹ്റാൻ: ചബഹാറിന് മുകളിൽ പറക്കുകയായിരുന്ന അമേരിക്കയുടെ എഫ് 18 യുദ്ധവിമാനം തങ്ങൾ വിജയകരമായി ലക്ഷ്യമിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) അവകാശപ്പെട്ടു.…

അമേരിക്കൻ പടക്കപ്പൽ യു എസ് എസ് എബ്രഹാം ലിങ്കണ് നേരെ ഇറാന്റെ മിസൈൽ വർഷം

ടെഹ്റാൻ: ഇസ്രായേലും അമേരിക്കയും ആക്രമണം തുടരുന്നതിനിടെ പേർഷ്യൻ ഗൾഫ് മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ മിസൈൽ ആക്രമണം…