Wed. Jun 10th, 2026

Category: Sports

‘മരുന്നടി’യിൽ ഇന്ത്യ ലോകത്ത് ഒന്നാമത്! ഉത്തേജക ഉപയോഗത്തിൽ രാജ്യം ‘കാറ്റഗറി എ’യിൽ

കായികലോകത്തെ നിരോധിത ഉത്തേജക മരുന്നുകളുടെ ഉപയോഗത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയതായി അത്‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റിന്റെ റിപ്പോർട്ട്. 148 ഇന്ത്യൻ താരങ്ങളാണ് നിലവിൽ മരുന്നടിയെത്തുടർന്ന് വിലക്ക് നേരിടുന്നത്.…

രോഹിത് മടങ്ങിവരുന്നു; പരാജയങ്ങൾ വേട്ടയാടുന്ന മുംബൈ ഇന്ത്യൻസിന് ജീവൻശ്വാസം!

അഹമ്മദാബാദ്: പരാജയങ്ങൾ വേട്ടയാടുന്ന മുംബൈ ഇന്ത്യൻസിന് ആശ്വാസവാർത്ത. ഹാംസ്ട്രിംഗ് പരിക്ക് മൂലം വിശ്രമത്തിലായിരുന്ന മുൻ നായകൻ രോഹിത് ശർമ്മ പരിശീലനം പുനരാരംഭിച്ചു. ഗുജറാത്ത് ടൈറ്റൻസുമായുള്ള നിർണ്ണായക പോരാട്ടത്തിന്…

വരുൺ ചക്രവർത്തി; ടി20യിൽ 200 വിക്കറ്റ് തികയ്ക്കുന്ന വേഗമേറിയ ഇന്ത്യൻ സ്പിന്നർ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ തകർപ്പൻ വിജയത്തിനൊപ്പം വ്യക്തിഗത നേട്ടത്തിന്റെ തിളക്കത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നർ വരുൺ ചക്രവർത്തി. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ വരുൺ, ടി20…

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; ഐപിഎല്ലിൽ ശേഷിക്കുന്ന മത്സരങ്ങള്‍ ഖലീൽ അഹമ്മദിന് നഷ്ടമാകും

ഐപിഎൽ 2026 സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് പേസർ ഖലീൽ അഹമ്മദ് പുറത്തായി. ഏപ്രിൽ 14-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിനിടെ…

മഞ്ഞപ്പടയുടെ ബഹിഷ്കരണം; ഒഴിഞ്ഞ ഗ്യാലറിയിൽ ബ്ലാസ്റ്റേഴ്‌സിന് സമനില

കൊച്ചി: ആരാധകക്കൂട്ടമായ മഞ്ഞപ്പടയുടെ ബഹിഷ്കരണത്തെത്തുടർന്ന് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ…

‘മഞ്ഞപ്പട മടങ്ങിവരണം’! ആരാധകരോട് ബ്ലാസ്റ്റേഴ്‌സ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്

കൊച്ചി: സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് മത്സരങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയോട് സ്റ്റേഡിയത്തിലേക്ക് മടങ്ങിവരണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ് അഭ്യർത്ഥിച്ചു. ടീം മാനേജ്‌മെന്റിന്റെ…

ഐ.പി.എൽ 2026: വിമർശകരുടെ വായടപ്പിച്ച് സഞ്ജു; ഫോമില്ലെന്ന പഴിക്ക് സെഞ്ച്വറിയിലൂടെ മറുപടി

ചെന്നൈ: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി സഞ്ജു സാംസൺ മിന്നുന്ന സെഞ്ച്വറി നേടി. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേവലം 52…

രാജസ്ഥാന്റെ വൈഭവ് സൂര്യവംശി ഇനി മുംബൈയിലേക്ക്? യുവതാരത്തിനായി വലവീശി മുംബൈ ഇന്ത്യൻസ്

ഐപിഎല്ലിലെ പുതിയ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ മുംബൈ ഇന്ത്യൻസ് കരുനീക്കം തുടങ്ങുന്നതായി റിപ്പോർട്ട്. രാജസ്ഥാൻ റോയൽസ് താരമായ വൈഭവ്, മുംബൈയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ…

ക്രിക്കറ്റ് താരം ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ചതിന് സിഡ്‌നിയിൽ അറസ്റ്റിൽ

സിഡ്‌നി: ഓസ്‌ട്രേലിയൻ മുൻ ഓപ്പണറും ക്രിക്കറ്റ് ഇതിഹാസവുമായ ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ചതിന് സിഡ്‌നിയിൽ പിടിയിലായി. സിഡ്‌നിയിലെ മരൂബ്രയിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. നിലവിൽ…

മുംബൈയെ വീഴ്ത്തി ഡൽഹിക്ക് രണ്ടാം ജയം; സമീർ റിസ്‌വിയാണ് ഡൽഹിയുടെ വിജയശിൽപ്പി

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ ആറുവിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് സീസണിലെ രണ്ടാം വിജയം ആഘോഷിച്ചു. മുംബൈ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ്…