Fri. Jun 12th, 2026

Category: News

‘മഞ്ഞപ്പട മടങ്ങിവരണം’! ആരാധകരോട് ബ്ലാസ്റ്റേഴ്‌സ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്

കൊച്ചി: സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് മത്സരങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയോട് സ്റ്റേഡിയത്തിലേക്ക് മടങ്ങിവരണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ് അഭ്യർത്ഥിച്ചു. ടീം മാനേജ്‌മെന്റിന്റെ…

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല; കറന്റ് ബില്ല് കൂടില്ല, പവർക്കട്ടും ഉണ്ടാകില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവര്‍കട്ട് വരില്ലെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും എങ്കിലും കറന്റ് ബില്ല് കൂടില്ല ഇതുമായി…

വേനലവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ ഒഴിവാക്കണം; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ അനുസരിച്ച് മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ്…

വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി സ്വദേശി അദ്വൈത് (16)ആണ് മരിച്ചത്. വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങള്‍ വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍വെച്ച് അദ്വൈത്…

മണ്ഡല പുനർനിർണയം: കേന്ദ്ര നീക്കം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ളതതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്തുന്ന നീക്കങ്ങൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം…

തുറവൂർ ആശുപത്രിയിലെ തീപിടിത്തം: രക്ഷാപ്രവർത്തനത്തിന് പോയ ഫയര്‍ഫോഴ്‌സ് വാഹനത്തിന് വഴിമുടക്കി കാര്‍; ഫയര്‍ഫോഴ്‌സ് പോലീസിന് പരാതി നല്‍കി

ചേർത്തല: തുറവൂര്‍ താലൂക്ക് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പോയ അഗ്‌നിരക്ഷാവാഹനത്തിന് വഴിമുടക്കി കാര്‍. കെഎല്‍ 32 വി 7934 എന്ന നമ്പരിലുള്ള കാറാണ് അഗ്‌നിരക്ഷാവാഹനത്തിന് വഴിനല്‍കാതെ സഞ്ചരിച്ചത്.…

മൂഴിക്കലില്‍ 16കാരി കൊല്ലപ്പെട്ട സംഭവം; കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: മൂഴിക്കലില്‍ 16കാരി നസ്രീന കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നസ്രീനയെ കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ…

സാമൂഹിക മാധ്യമ താരം റിന്‍സി മുംതാസ് വീണ്ടും എം ഡി എം എയുമായി പിടിയില്‍; കൂട്ടാളികളും അറസ്റ്റില്‍

കൊച്ചി: സാമൂഹിക മാധ്യമ താരം റിന്‍സി മുംതാസിനെ വീണ്ടും എം ഡി എം എയുമായി പോലീസ് പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപത്തെ എം ജെ റസിഡന്‍സിയില്‍ വച്ചാണ്…

ഇനി സാമ്രാട്ട് കാലം; ബിഹാറിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി അധികാരമേറ്റു

പാട്‌ന: ബിഹാറിനെ ഇനി സാമ്രാട്ട് ചൗധരി നയിക്കും. സംസ്ഥാനത്തിന്റെ 21-ാമത് മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിഹാറിലെ ആദ്യ ബി ജെ പി മുഖ്യമന്ത്രിയാണ്…

ട്രംപ് ഫോണില്‍ വിളിച്ചു; ഹോര്‍മുസും സുരക്ഷയും ചര്‍ച്ചയായതായി പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് അദ്ദേഹം ട്രംപ് ഫോണില്‍ വിളിച്ച കാര്യം വ്യക്തമാക്കിയത്. എന്റെ…