Fri. Jun 12th, 2026

Category: News

ഇത് പെൺ കരുത്തിന്റെ കൂടി കഥ; ‘പേട്രിയറ്റിലെ’ നായികമാരെ പരിചയപ്പെടുത്തി വിഷു സ്പെഷ്യൽ പോസ്റ്റർ

കൊച്ചി: മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം “പേട്രിയറ്റിന്റെ” വിഷു സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് മുൻതൂക്കം നൽകുന്ന…

ഇറാൻ–അമേരിക്ക ചർച്ച നടന്ന ഹോട്ടലിലെ ബില്ലടയ്ക്കാൻ കാശില്ലാതെ നാണംകെട്ട് പാക്കിസ്ഥാൻ! ഉടമ നേരിട്ട് രംഗത്ത്

ഇസ്‍ലാമാബാദ്: പാക്കിസ്ഥാനിലെ പ്രശസ്തമായ സെറീന പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് നടന്ന ഇറാൻ-അമേരിക്ക ചർച്ചയ്ക്ക് പിന്നാലെ പാക്കിസ്ഥാൻ നാണംകെട്ട അവസ്ഥയിൽ. ചർച്ചകൾക്ക് വേദിയൊരുക്കിയ ഹോട്ടലിലെ ബില്ലുകൾ അടയ്ക്കുന്നതിൽ പാക്കിസ്ഥാൻ…

നിതിന്‍ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റം; കേരളം നിതിന്റെ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം വേദനയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തുവരുന്നത് കേരളത്തിന് അംഗീകരിക്കാനാവാത്ത വാര്‍ത്തകളാണ്. നിതിനെ മരണത്തിലേക്ക്…

യുദ്ധങ്ങള്‍ക്കെതിരെ തുടര്‍ന്നും സംസാരിക്കും; ട്രംപിനെയും യു എസ് സര്‍ക്കാറിനെയും ഭയപ്പെടുന്നില്ല: ലിയോ പതിനാലാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തനിക്കെതിരായ പ്രതികരണത്തിന് ശക്തമായ മറുപടി നല്‍കി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സര്‍ക്കാറിനെ ഭയപ്പെടുന്നില്ലെന്നും…

ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം; ജാത്യാധിക്ഷേപം നടത്തിയവർക്കെതിരെ സമഗ്ര അന്വേഷണം നടത്തണം: കേരള യുക്തിവാദി സംഘം

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ദന്തൽ വിദ്യാർത്ഥി തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ആർ. എൽ. നിതിൻരാജിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ…

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശങ്കരദാസിന് കൂടി…

ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല; പി സി ജോർജിനും മകനുമെതിരെ അതിരൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പി സി ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ അതിരൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ സഭാ നേതൃത്വത്തെയും വൈദികരെയും അധിക്ഷേപിക്കുന്ന…

ആശാൻറെ സീത ഒരു ശൂദ്ര ഫെമി മാത്രമാണെന്ന് ലിബി സി.എസ്

ആലപ്പുഴ: ആശാനിൽ ഒരു മൃദു ഹിന്ദുത്വനും കർമ്മ ശൂദ്രനും ഉറങ്ങിക്കിടപ്പുണ്ടെന്നും ആശാന്റെ സീത വെറും ശൂദ്ര ഫെമി മാത്രം ആണെന്നും അദ്ധ്യാപികയും ആക്ടിവിസ്റ്റും യുക്തിവാദിയുമായ ലിബി സി…

“കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തിൽ ആ ശബ്‌ദം മുഴങ്ങും”; ഇതിഹാസ ഗായികയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ സംഗീത ഇതിഹാസം ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അഗാധമായ ദുഃഖം…

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കുംഭമേള വൈറല്‍ താരം കേരളത്തിലെത്തി വിവാഹിതമായ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വിവാഹ സമയം പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ്…