Tue. Jun 16th, 2026

Author: Sahodaran

കോടിയേരിയുടെ വീട് സന്ദര്‍ശിച്ച് ടി കെ ഗോവിന്ദന്‍; സന്ദര്‍ശനത്തിന്റെ പേരില്‍ വിമര്‍ശം ഉണ്ടായാല്‍ കാര്യമാക്കില്ലെന്ന് വിനോദിനി

കണ്ണൂര്‍: തളിപ്പറമ്പിലെ നിയുക്ത എംഎല്‍എയും മുന്‍ സിപിഎം നേതാവുമായിരുന്ന ടി കെ ഗോവിന്ദന്‍ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ചു. ഭാര്യ കെ പി രമണിക്കൊപ്പമാണ് ടികെ ഗോവിന്ദനെത്തിയത്.…

പരാജയം അപ്രതീക്ഷിതം; തിരുത്തല്‍ വരുത്തുമെന്നും സഖാക്കളെ കേള്‍ക്കുമെന്നും എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ടി നേരിട്ടത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും കേട്ട് പാര്‍ട്ടി തുടര്‍ നടപടി ആലോചിക്കുമെന്നും…

സംസ്ഥാനത്ത് ഉണ്ടായ വിജയം യു ഡി എഫിന്റെ മിടുക്കല്ല: എന്‍ എസ് എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ വിജയം യു ഡി എഫിന്റെ മിടുക്കല്ലെന്ന് എന്‍ എസ് എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായത്.…

‘ഞാനാണ് ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണക്കാരന്‍ എന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധിയുള്ളവര്‍; അത്തരം പ്രചരണങ്ങള്‍ക്ക് മുന്നില്‍ ലീഗ്’: വെള്ളാപ്പള്ളി

ചേർത്തല: താനാണ് ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണക്കാരന്‍ എന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധിയുള്ളവരാണെന്നും അത്തരം പ്രചരണങ്ങള്‍ക്ക് മുന്നില്‍ ലീഗാണെന്നും വെള്ളാപ്പള്ളി നടേശന്‍. താന്‍ ഒരിക്കലും മുസ്ലിം വിരോധിയല്ല. ഓലപ്പാമ്പ് കാട്ടി…

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണ തേടി ടി വി കെ അധ്യക്ഷൻ വിജയ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിന് കോൺഗ്രസിന്റെ പിന്തുണ തേടി ടി വി കെ അധ്യക്ഷനും നടനുമായ വിജയ്. എ…

ഇടുങ്ങിയ രാഷ്ട്രീയം മാറ്റിവെക്കണം; തൃണമൂലിന്റെ പരാജയം ആഘോഷിക്കുന്നത് വിലക്കി രാഹുല്‍ ഗാന്ധി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയത്തിലുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആഘോഷം വിലക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് രണ്ടാം തവണയാണ് രാഹുല്‍, മുഖ്യമന്ത്രി…

‘തമിഴ് സമൂഹം ഇപ്പോഴും രാഷ്ട്രീയമായി മാറിയിട്ടില്ല, ആരാധകക്കൂട്ടമായി തുടരുന്നു’: നടന്‍ പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴക (ഡി എം കെ) ത്തിനേറ്റ തിരിച്ചടിയില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. തമിഴ് സമൂഹം ഇപ്പോഴും…

തമിഴ്‌നാട്ടിൽ ഇനി വിജയ് യുഗം! മെയ് ഏഴിന് സത്യപ്രതിജ്ഞ ചെയ്തേക്കും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ച വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി. മെയ് ഏഴിന് വിജയ് തമിഴ്‌നാട്…

സിഎസ്‌കെ ആരാധകർക്ക് നിരാശ; ധോണി ഇന്നും കളിക്കില്ല!

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന എം.എസ്. ധോണിയുടെ തിരിച്ചുവരവ് വീണ്ടും നീളുന്നു. പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്തതിനാൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ഇന്നത്തെ മത്സരത്തിലും…

ബംഗാളിൽ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് മമത ബാനർജി; രാജി വെക്കില്ലെന്ന് പ്രഖ്യാപനം

കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി നേടിയ വിജയത്തിൽ കടുത്ത അട്ടിമറി ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക്…