ജൂൺ 27 ന് പവനൻ- സുമനൻ അനുസ്മരണവും; പി പി സുമനൻ മെമ്മോറിയൽ ലൈബ്രറിയുടെ ഉദ്‌ഘാടനവും ചേർത്തലയിൽ
ചേർത്തല: ഈ വരുന്ന ജൂൺ 27 ശനിയാഴ്ച്ച ചേർത്തല മതിലകത്തുള്ള ലാഫിയാലൂ പബ്ലിക്ക് സ്‌കൂളിൽ വെച്ച് മുതിർന്ന യുക്തിവാദികളായിരുന്ന പവനനെയും പിപി സുമനനെയും അനുസ്മരിക്കുന്നു. കേരളത്തിലെ യുക്തിവാദി…


