സിഎസ്‌കെ ആരാധകർക്ക് നിരാശ; ധോണി ഇന്നും കളിക്കില്ല!
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന എം.എസ്. ധോണിയുടെ തിരിച്ചുവരവ് വീണ്ടും നീളുന്നു. പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്തതിനാൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ഇന്നത്തെ മത്സരത്തിലും…


