News World അമേരിക്കയ്ക്കൊപ്പം നിന്നാൽ ‘ശത്രു’; തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് August 28, 2026 Editor ടെഹ്‌റാൻ: അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങൾക്കൊപ്പം നിൽക്കുന്ന രാജ്യങ്ങൾക്കെതിരെ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ നേതാവ് മൊഹ്സെൻ റെസായ്. അമേരിക്കയുമായി ചേർന്ന് ഇറാനെതിരായ സാമ്പത്തിക യുദ്ധത്തിൽ പങ്കാളികളാകരുതെന്ന് അയൽരാജ്യങ്ങൾ ഉൾപ്പെടെ ലോകത്തെ എല്ലാ രാജ്യങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനെതിരെ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഏത് രാജ്യത്തെയും…