വീര്യം കുറഞ്ഞ മദ്യം; വില്‍പ്പനയില്‍ അന്തിമ തീരുമാനം യുഡിഎഫ് ചര്‍ച്ചക്ക് ശേഷമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതില്‍ അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പാര്‍ട്ടിക്കുള്ളില്‍ നിന്നും സാമുദായിക സംഘടനകളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായതിന്…

