ജൂൺ 22: ശാസ്ത്രചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്ന് എഴുതപ്പെട്ട ദിനം
1633 ജൂൺ 22, ശാസ്ത്രചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്ന് എഴുതപ്പെട്ട ദിനം. ആധുനിക ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഗലീലിയോ ഗലീലിക്ക് തന്റെ ഏറ്റവും വലിയ കണ്ടെത്തലായ…


