ഐഎസ്എസ് പസഫിക് സമുദ്രത്തിൽ തകർത്തിടാൻ നാസ; അന്താരാഷ്ട്ര ജലാശയങ്ങളെ മാലിന്യകേന്ദ്രമാക്കരുതെന്ന് പരിസ്ഥിതി സംഘടനകൾ
ഭൂമിയെ ചുറ്റുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയമായ ഐഎസ്എസിന്റെ പ്രവർത്തനം അവസാനിപ്പിച്ച്, അതിനെ നിയന്ത്രിതമായി പസഫിക് സമുദ്രത്തിൽ തഴ്ത്തി വീഴ്ത്താനുള്ള നാസയുടെ പദ്ധതിക്കെതിരെ കടുത്ത എതിർപ്പുമായി പരിസ്ഥിതി സംഘടനകളും…

