Wed. Jun 10th, 2026

Tag: CPI(M)

കോടിയേരിയുടെ വീട് സന്ദര്‍ശിച്ച് ടി കെ ഗോവിന്ദന്‍; സന്ദര്‍ശനത്തിന്റെ പേരില്‍ വിമര്‍ശം ഉണ്ടായാല്‍ കാര്യമാക്കില്ലെന്ന് വിനോദിനി

കണ്ണൂര്‍: തളിപ്പറമ്പിലെ നിയുക്ത എംഎല്‍എയും മുന്‍ സിപിഎം നേതാവുമായിരുന്ന ടി കെ ഗോവിന്ദന്‍ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ചു. ഭാര്യ കെ പി രമണിക്കൊപ്പമാണ് ടികെ ഗോവിന്ദനെത്തിയത്.…

പരാജയം അപ്രതീക്ഷിതം; തിരുത്തല്‍ വരുത്തുമെന്നും സഖാക്കളെ കേള്‍ക്കുമെന്നും എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ടി നേരിട്ടത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും കേട്ട് പാര്‍ട്ടി തുടര്‍ നടപടി ആലോചിക്കുമെന്നും…

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകില്ല: കെ എന്‍ ബാലഗോപാലിന് സാധ്യത

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് ശേഷം പ്രതിപക്ഷ സ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയേക്കില്ലെന്ന് സൂചന. തോല്‍വിയുടെ ഉത്തരവാദിത്തവും ആരോഗ്യപ്രശ്നങ്ങളും കാരണമാണ് മാറി നില്‍ക്കുന്നത്…

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്ക് ബയോതിരുത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്ക് ബയോതിരുത്തി മുഖ്യമന്ത്രി എന്നതു മാറ്റി പിബി മെമ്പര്‍ എന്നാക്കിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ദിവസം. വോട്ടെണ്ണലിന് തൊട്ടു…

കേരളത്തിൽ എൽ ഡി എഫിന് ഭരണത്തുടർച്ച ഉറപ്പ്; 74-80നും ഇടയിൽ സീറ്റ് നേടും: കെ കെ ശൈലജ

കണ്ണൂര്‍: കേരളത്തിലും പേരാവൂര്‍ മണ്ഡലത്തിലും എല്‍ ഡി എഫ് മികച്ച വിജയം നേടുമെന്ന് സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗവും സ്ഥാനാര്‍ത്ഥിയുമായ കെ കെ ശൈലജ.…

‘കേരളത്തിൽ 100 സീറ്റ് കിട്ടുമെന്ന് പറയുന്നില്ല, പക്ഷേ എൽഡിഎഫ് ഭരിക്കും’: എം.എ. ബേബി

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. വലിയ ഭൂരിപക്ഷം അവകാശപ്പെടുന്നില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ ഇടതുപക്ഷത്തിന് കഴിയുമെന്ന്…

‘കെ സിയെ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന് നഷ്ടമാവില്ല, ഇതിനാവശ്യമായ കാര്യങ്ങള്‍ കേരള ജനത ചെയ്തിട്ടുണ്ട്’: ജോൺ ബ്രിട്ടാസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ നെടുംതൂണായ കെ സി വേണുഗോപാലിനെ ദേശീയ നേതൃത്വത്തിന് നഷ്ടമാവില്ലെന്നും ഇതിന് ആവശ്യമായ കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് എം പി. മേയ്…

കേരളത്തിൽ എൽഡിഎഫിന് ഭരണതുടർച്ചയുണ്ടാകും; കേന്ദ്ര നീക്കങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം പിബി

ന്യൂഡൽഹി: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തി ചരിത്രം കുറിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ഓൺലൈനായി ചേർന്ന പിബി യോഗത്തിലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അനുകൂലമായ…

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; സി.പി.ഐ.എം നേതാക്കൾക്കെതിരെ പരാതി

തൃശൂർ: തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയും മധ്യപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തിന് കൂട്ടുനിന്നെന്നാരോപിച്ച് സി.പി.ഐ.എം നേതാക്കൾക്കെതിരെ പോലീസിൽ പരാതി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.…

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കുന്നത് സിപിഎം രീതി: എംഎ ബേബി

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം നേതാക്കളെ ന്യായീകരിച്ച് എംഎ ബേബി രംഗത്ത്. നേതാക്കള്‍ക്ക് സ്വയംവിമര്‍ശനം നടത്തേണ്ട സാഹചര്യമൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.…