‘ഞാൻ മുഖ്യമന്ത്രിയല്ല, മുഖ്യ സേവകൻ’; തൃച്ചിയിൽ ആവേശമായി ജോസഫ് വിജയുടെ ആദ്യ റാലി
തൃച്ചി: തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് അധികാരമേറ്റ ശേഷം തൃച്ചിയിൽ നടത്തിയ ആദ്യ ബഹുജന റാലി വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തന്റെ ഭരണത്തെക്കുറിച്ച് പ്രതിപക്ഷം…
തൃശൂര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ തീപിടിത്തം
തൃശൂര്‍: തൃശൂര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയുടെ രണ്ടാമത്തെ നിലയിലുള്ള വലതുവശത്തെ ബില്‍ഡിങ്ങിലേക്ക് പോകുന്ന കോറിഡോറില്‍ സ്വിച്ച് ബോര്‍ഡില്‍ നിന്നാണ് തീപടര്‍ന്നത്. അധികൃതര്‍ പെട്ടെന്ന് തന്നെ…
നവകേരള സദസ്സിലെ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതികളായ ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അനില്‍ കല്ലിയൂരിന്റെയും എസ് സന്ദീപിന്റെയും…
താരസംഘടനയിലെ പ്രശ്നങ്ങൾ ആശാസ്യമല്ല; വിഷയത്തില്‍ ഇടപെടേണ്ട ഘട്ടത്തില്‍ ഇടപെടും: മന്ത്രി പി സി വിഷ്ണുനാഥ്
പത്തനംതിട്ട: സിനിമാ മേഖലയിലെ പ്രശ്നങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങളിലാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട ഡിസിസിയില്‍ എത്തിയതായിരുന്നു മന്ത്രി.സിനിമ…
ഇടത് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിക്കഴിഞ്ഞു; നിയമപരമായ വശങ്ങള്‍ പരിശോധിക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍
തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി ധാരണാപത്രത്തില്‍ ഒപ്പിട്ട് അതിന്റെ ഫണ്ട് വാങ്ങിക്കഴിഞ്ഞെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍. ഇക്കാര്യത്തില്‍ നിയമപരമായ വശങ്ങള്‍ പരിശോധിക്കുമെന്നും പിഎം ശ്രീയോടുള്ള…
തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു
തിരുവനന്തപുരം: അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. എസ് എസ് എ ഓഫീസിന്റെ ഭാഗമാണ് തകര്‍ന്ന് വീണത്. സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങിയിരുന്നത് കൊണ്ട്…
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തുഷാർ വെള്ളാപ്പള്ളി; സൗഹൃദ സന്ദർശനമെന്ന് വിശദീകരണം
കൊച്ചി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി. ആലുവ ദേശത്തെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.…
പള്ളുരുത്തിയില്‍ മകളെ പ്രണയിച്ച യുവാവിനെ അച്ഛനും സുഹൃത്തുക്കളും ചേര്‍ന്നു കുത്തിക്കൊന്നു
കൊച്ചി: മകളെ പ്രണയിച്ച യുവാവിനെ അച്ഛനും സുഹൃത്തുക്കളും ചേര്‍ന്നു കുത്തിക്കൊന്നു. എറണാകുളം പള്ളുരുത്തിയില്‍ അയ്യംവേലി പറമ്പില്‍ ഷിജോയിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ പെണ്‍കുട്ടിയുടെ അച്ഛന്‍ ജോബി സുഹൃത്തുക്കളായ ജെന്‍സന്‍,…
വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതിന് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വ്യാപക സൈബര്‍ ആക്രമണം
കണ്ണൂര്‍: വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതിന്റെ പേരില്‍ വനിത-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വ്യാപക സൈബര്‍ ആക്രമണം. മന്ത്രിസ്ഥാനം പാര്‍ട്ടിയുടെ ദാനമാണെന്നും അതു മറന്നു കളിക്കരുതെന്നും അടക്കം നിരവധി…
യു ഡി എഫ് സര്‍ക്കാരിനോട് എൽഡിഎഫ് ന് നശീകരണ ബുദ്ധിയോടെയുള്ള സമീപനം ആയിരിക്കില്ല: പിണറായി വിജയന്‍
കണ്ണൂര്‍: യു ഡി എഫ് സര്‍ക്കാരിനോട് നശീകരണ ബുദ്ധിയോടെയുള്ള സമീപനം ആയിരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ വ്യക്തമാക്കി. ക്രിയാത്മക പ്രതിപക്ഷമായിട്ടായിരിക്കും തുടരുക. പുരോഗതിക്ക് ഉതകുന്നതും ക്ഷേമം ഉറപ്പുവരുത്തുന്നതുമായ…










