Wed. Jun 10th, 2026

തൃശൂര്‍: തൃശൂര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയുടെ രണ്ടാമത്തെ നിലയിലുള്ള വലതുവശത്തെ ബില്‍ഡിങ്ങിലേക്ക് പോകുന്ന കോറിഡോറില്‍ സ്വിച്ച് ബോര്‍ഡില്‍ നിന്നാണ് തീപടര്‍ന്നത്. അധികൃതര്‍ പെട്ടെന്ന് തന്നെ തീ അടച്ചതിനാല്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. രോഗികള്‍ എല്ലാവരും സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *