ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. നേരത്തെ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം അദ്ദേഹം ഒഴിഞ്ഞിരുന്നു.…
‘സതീശന്റെ വനവാസത്തിന് വനംവകുപ്പ് സൗകര്യമൊരുക്കും’; വി.ഡി സതീശനെ പരിഹസിച്ച് എ.കെ ശശീന്ദ്രൻ
കോഴിക്കോട്: എൽ.ഡി.എഫ് സർക്കാർ ഹാട്രിക് വിജയം നേടുമെന്ന് ഉറപ്പിച്ചു പറഞ്ഞ് മന്ത്രി എ.കെ. ശശീന്ദ്രൻ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും വോട്ടർമാർ പോളിങ് ബൂത്തുകളിൽ…
ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് വൻ പ്രഹരം; 200 മില്യൺ ഡോളറിന്റെ ഡ്രോൺ അപ്രത്യക്ഷമായി
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് മുകളിൽ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന അമേരിക്കൻ നാവികസേനയുടെ അത്യാധുനിക ഡ്രോൺ എം ക്യൂ 4സി ട്രൈറ്റൺ കാണാതായി. അമേരിക്കയുടെ പക്കലുള്ള ഏറ്റവും വിലപിടിപ്പുള്ള നിരീക്ഷണ…
സിവില്‍ പോലിസ് ഓഫീസറായ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ
കണ്ണൂര്‍: വിവാഹ മോചനക്കേസില്‍ കോടതിയില്‍ മൊഴിനല്‍കി തിരിച്ചെത്തിയ വനിതാ സിവില്‍ പോലിസ് ഓഫീസര്‍ പി ദിവ്യശ്രീയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം…
ചിക്കമഗളൂരുവില്‍ വിനോദയാത്രക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
ബെംഗളുരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള വിനോദ യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദ (15)യുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയിൽ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം ലഭിച്ചത്. കാണാതായി…
ലൈംഗികാതിക്രമക്കേസ്: സംവിധായകന്‍ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡിലായിരുന്ന സംവിധായകന്‍ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കില്ലെന്നുമുള്ള…
പോളിങ്ങ് ബൂത്തില്‍ നിരോധന ഉത്തരവ് ലംഘിച്ചു; യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ കേസ്
ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പോലീസ്. എല്‍ഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കെതിരെയും പൂച്ചാക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പോളിങ്ങ് ബൂത്തില്‍ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് നടപടി.…
തകഴിയുടെ കരയോഗ സോഷ്യലിസ്റ്റ് റിയലിസം എന്ന ഇടപാട് എത്ര ഭീകരമായ പൊള്ളത്തരമാണെന്ന് വിളിച്ചുപറഞ്ഞ വേലുക്കുട്ടി അരയൻ
✍️ ലിബി.സി.എസ് തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീൻ’ നോവൽ ഇറങ്ങിയ വർഷം തന്നെ ‘ചെമ്മീൻ ഒരു നിരൂപണം’ എന്ന ഡോക്ടർ വി വി വേലുക്കുട്ടി അരയൻ എഴുതിയ വിമർശനവും…
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; വെടിനിർത്തൽ കരാർ തകർച്ചയിലേക്ക്
വാഷിംഗ്‌ടൺ: ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ നടത്തിയ 40 നാൾ നീണ്ട യുദ്ധം പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിലെത്തിയെങ്കിലും പശ്ചിമേഷ്യയിൽ ആശങ്കയൊഴിയുന്നില്ല. വെടിനിർത്തൽ നിലനിൽക്കെത്തന്നെ ഇസ്രയേൽ ലെബനനിൽ…
ലോകത്തെ ഏറ്റവും മികച്ച ടി20 ബൗളറായ ബുംറയെ പറത്തി 15-കാരൻ; ഐപിഎല്ലിൽ വൈഭവ് സൂര്യവൻഷി തരംഗം
ഐപിഎൽ 2026-ലെ ഏറ്റവും വലിയ വിസ്മയമായി മാറിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ 15-കാരനായ താരം വൈഭവ് സൂര്യവൻഷി. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ, ലോകത്തെ ഏറ്റവും മികച്ച…










