Wed. Jun 10th, 2026

Category: World

വെടിനിർത്തൽ കാലാവധി നീട്ടി ട്രംപ്; ഉപരോധം തുടരും; പ്രഖ്യാപനം അർത്ഥ ശൂന്യമെന്ന് ഇറാൻ

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കം താൽക്കാലികമായി നീട്ടിവെച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. വെടിനിർത്തൽ കാലാവധി നീട്ടിയെങ്കിലും…

സൈനിക കരാറില്‍ നിന്ന് പിന്മാറി ഇറ്റലി; ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രായേലിന് കനത്ത തിരിച്ചടി

റോം: പശ്ചിമേഷ്യന്‍ യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി ഇറ്റലിയുടെ നടപടി. ഇസ്രായേലുമായുള്ള സൈനിക കരാറുകളില്‍ നിന്ന് പിന്മാറുന്നതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി…

ഇറാൻ–അമേരിക്ക ചർച്ച നടന്ന ഹോട്ടലിലെ ബില്ലടയ്ക്കാൻ കാശില്ലാതെ നാണംകെട്ട് പാക്കിസ്ഥാൻ! ഉടമ നേരിട്ട് രംഗത്ത്

ഇസ്‍ലാമാബാദ്: പാക്കിസ്ഥാനിലെ പ്രശസ്തമായ സെറീന പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് നടന്ന ഇറാൻ-അമേരിക്ക ചർച്ചയ്ക്ക് പിന്നാലെ പാക്കിസ്ഥാൻ നാണംകെട്ട അവസ്ഥയിൽ. ചർച്ചകൾക്ക് വേദിയൊരുക്കിയ ഹോട്ടലിലെ ബില്ലുകൾ അടയ്ക്കുന്നതിൽ പാക്കിസ്ഥാൻ…

യുദ്ധങ്ങള്‍ക്കെതിരെ തുടര്‍ന്നും സംസാരിക്കും; ട്രംപിനെയും യു എസ് സര്‍ക്കാറിനെയും ഭയപ്പെടുന്നില്ല: ലിയോ പതിനാലാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തനിക്കെതിരായ പ്രതികരണത്തിന് ശക്തമായ മറുപടി നല്‍കി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സര്‍ക്കാറിനെ ഭയപ്പെടുന്നില്ലെന്നും…

‘അടുത്തത് ചൊവ്വ’! ആർട്ടെമിസ് 2 സംഘത്തെ അഭിനന്ദിച്ച് ട്രംപ്

വാഷിംഗ്‌ടൺ: ചന്ദ്രനെ ചുറ്റി വന്ന ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കിയ നാലംഗ സംഘത്തിന് അഭിനന്ദനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച പുലർച്ചെ ഒറയോൺ പേടകം…

ആർട്ടെമിസ് II ബഹിരാകാശ സഞ്ചാരികൾ പസഫിക് സമുദ്രത്തില്‍ പുലർച്ചെ 5.37ന് ലാന്‍ഡ് ചെയ്തു

വാഷിംഗ്ടൺ: പത്ത് ദിവസത്തെ ചരിത്രപരമായ ചന്ദ്രയാത്രയ്ക്ക് ശേഷം നാസയുടെ ആർട്ടെമിസ് II ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചിറങ്ങി. പസഫിക് സമുദ്രത്തിൽ സാൻ ഡിയാഗോ തീരത്തിന്…

ആർട്ടെമിസ് II ബഹിരാകാശ സഞ്ചാരികൾ അൽപസമയത്തിനകം ഭൂമിയിൽ തിരിച്ചിറങ്ങും; ലാൻഡിംഗ് പുലർച്ചെ 5.37ന് പസഫിക് സമുദ്രത്തിൽ

വാഷിംഗ്ടൺ: പത്ത് ദിവസത്തെ ചരിത്രപരമായ ചന്ദ്രയാത്രയ്ക്ക് ശേഷം നാസയുടെ ആർട്ടെമിസ് II ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ഇന്ന് ഭൂമിയിൽ തിരിച്ചിറങ്ങും. പസഫിക് സമുദ്രത്തിൽ സാൻ ഡിയാഗോ…

ഒരു സെക്കൻഡിൽ 10,300 ഡോളർ! ഇറാൻ യുദ്ധത്തിനായി അമേരിക്ക ഒഴുക്കുന്നത് ശതകോടികൾ

വാഷിംഗ്‌ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾക്കായി അമേരിക്കൻ ഭരണകൂടം വൻതോതിൽ പണം ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ. കണക്കുകൾ പ്രകാരം യുദ്ധത്തിനായി ഓരോ സെക്കൻഡിലും ഏകദേശം 10,300 ഡോളർ (ഏകദേശം 9.8…

ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് വൻ പ്രഹരം; 200 മില്യൺ ഡോളറിന്റെ ഡ്രോൺ അപ്രത്യക്ഷമായി

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് മുകളിൽ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന അമേരിക്കൻ നാവികസേനയുടെ അത്യാധുനിക ഡ്രോൺ എം ക്യൂ 4സി ട്രൈറ്റൺ കാണാതായി. അമേരിക്കയുടെ പക്കലുള്ള ഏറ്റവും വിലപിടിപ്പുള്ള നിരീക്ഷണ…

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; വെടിനിർത്തൽ കരാർ തകർച്ചയിലേക്ക്

വാഷിംഗ്‌ടൺ: ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ നടത്തിയ 40 നാൾ നീണ്ട യുദ്ധം പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിലെത്തിയെങ്കിലും പശ്ചിമേഷ്യയിൽ ആശങ്കയൊഴിയുന്നില്ല. വെടിനിർത്തൽ നിലനിൽക്കെത്തന്നെ ഇസ്രയേൽ ലെബനനിൽ…