ഹോര്‍മുസ് കടലിടുക്ക് താണ്ടാന്‍ മലേഷ്യന്‍ കപ്പലുകള്‍ക്കും അനുമതി; ഇറാന് നന്ദി അറിയിച്ച് പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം
ക്വാലാലംപുര്‍: ഇറാന്‍-യു എസ്-ഇസ്രായേല്‍ യുദ്ധം ആഗോള തലത്തില്‍ ഊര്‍ജ പ്രതിസന്ധിസൃഷ്ടിച്ചതിനിടെ മലേഷ്യന്‍ കപ്പലുകള്‍ക്കും ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അനുമതി നല്‍കി ഇറാന്‍. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം…










