Sat. Jun 13th, 2026

Month: May 2026

പെപ്പെയുടെ ‘കാട്ടാളൻ’ വരുന്നു; ആവേശം നിറച്ച് ‘ദി ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ

‘മാർക്കോ’യ്ക്ക് ശേഷം മലയാളത്തിൽ നിന്നുള്ള മറ്റൊരു ആക്ഷൻ വിരുന്നായി എത്തുന്ന ആന്റണി വർഗീസ് പെപ്പെ ചിത്രം ‘കാട്ടാളന്റെ’ പ്രൊമോ ഗാനം പുറത്തിറങ്ങി. ‘ദി ഹണ്ടർ ആന്തം’ എന്ന്…

രോഗങ്ങളില്ലാത്ത ലോകം ലക്ഷ്യം; എഐ ഗവേഷണത്തിനായി 500 മില്യൺ ഡോളർ നിക്ഷേപവുമായി സക്കർബർഗ്

കാലിഫോർണിയ: മനുഷ്യശരീരത്തിലെ രോഗങ്ങൾ കണ്ടെത്താനും തടയാനും ലക്ഷ്യമിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വൻ നിക്ഷേപവുമായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും. തങ്ങളുടെ ജീവകാരുണ്യ…

തമിഴ്നാട്ടിൽ വിജയ്‍യുടെ വിജയക്കുതിപ്പ്; 118 എംഎൽഎമാരുടെ പിന്തുണയായി

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾക്കൊടുവിൽ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) അധികാരത്തിലേക്ക്. ഇടതുപാർട്ടികളായ സി.പി.ഐ.എം, സി.പി.ഐ എന്നിവർക്ക് പുറമെ വി.സി.കെയും പിന്തുണ പ്രഖ്യാപിച്ചതോടെ 118…

മുഖ്യമന്ത്രി സ്ഥാനം; ചേരിതിരിഞ്ഞുള്ള പ്രകടനവും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പ്രകടനം നടത്തുന്നതും ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് വി ഡി സതീശന്‍. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സ്‌നേഹപൂര്‍വം അതില്‍ നിന്ന്…

മുഖ്യമന്ത്രി തർക്കം; വി ഡി സതീശനെയും ചെന്നിത്തലയെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും സണ്ണി ജോസഫിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് എ ഐ സി സി. ഇവര്‍ ഇന്ന് രാത്രി…

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; പെട്രോള്‍ ദേഹത്തൊഴിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം

കോട്ടയം: കോട്ടയം കുറുപ്പതറയില്‍ മുഖ്യമന്ത്രിയായി വി ഡി സതീശനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുറുപ്പന്ത സ്വദേശി ഫ്രാന്‍സിസ് ആണ്…

കെ സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം രാജിവെച്ചു

തൃശൂര്‍: കേരള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം രാജി വെച്ച് പ്രശസ്ത കവി കെ സച്ചിദാനന്ദന്‍. അക്കാദമി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി രാജി സമര്‍പ്പിച്ചത്. ഈ മാസം 31…

‘മകന്‍ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഓര്‍ക്കണമായിരുന്നു’; യു പ്രതിഭക്കെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ: സി പി എം നേതാവ് യു പ്രതിഭക്കെതിരെ വെള്ളാപ്പള്ളി നടേശന്‍. മകന്‍ കഞ്ചാവ് കച്ചവടത്തിനു പോകുമ്പോള്‍ ഓര്‍ക്കണമായിരുന്നു. അവസരം കിട്ടിയപ്പോള്‍ ജനം വച്ചുതാങ്ങി. പ്രതിഭയെ താനാണ്…

സണ്ണി ജോസഫും പിന്തുണച്ചത് കെ സി വേണുഗോപാലിനെ; രേഖകള്‍ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കായി ചര്‍ച്ചകളും അവകാശവാദങ്ങളും കോണ്‍ഗ്രസില്‍ തുടരുന്നതിനിടെ എംഎല്‍എമാരുമായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്ത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കെ സി വേണുഗോപാലിനെ…

‘നോട്ട് ഓണ്‍ലി വി ഡി സതീശന്‍, സോ മെനി വി ഡി സതീശന്‍ ഇന്‍ പാര്‍ട്ടി’: കെ സുധാകരന്‍

തിരുവനന്തപുരം: കേരളത്തില്‍ ഒരു വി ഡി സതീശന്‍ അല്ല, നിരവധി വി ഡി സതീശന്മാരുണ്ടെന്ന് കെ സുധാകരന്‍. വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു കെ…