Wed. Jun 10th, 2026

Month: April 2026

‘മുഖ്യമന്ത്രി കസേര ബെഞ്ചാക്കേണ്ടി വരും’; യുഡിഎഫിനെ പരിഹസിച്ച് എം.എം. മണി

തൊടുപുഴ: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങളെ പരിഹസിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി രംഗത്തെത്തി. മുഖ്യമന്ത്രി കസേരയ്ക്കായി പാർട്ടിയിൽ നിരവധി അവകാശികൾ രംഗത്തുള്ള സാഹചര്യത്തിൽ,…

മുണ്ടത്തിക്കോട് സ്‌ഫോടനം സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും, നാശനഷ്ടം നേരിട്ടവര്‍ക്ക് സർക്കാർ സഹായം നല്‍കും

തൃശൂര്‍: മുണ്ടത്തിക്കോട് സ്ഫോടനത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും. അടിയന്തര മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ വിശദീകരിക്കവേ ദേവസ്വം മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്. തൃശൂര്‍…

കിഴക്കമ്പലത്ത് പാര്‍ക്കിന് പിന്നിലെ ചതുപ്പില്‍ വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവം; ജംഗിള്‍ പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കി പഞ്ചായത്ത്

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് പാര്‍ക്കിന് പിന്നിലെ ചതുപ്പില്‍ വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവത്തില്‍ ജംഗിള്‍ പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കി പഞ്ചായത്ത്. പഴങ്ങനാട് പ്രവര്‍ത്തിക്കുന്ന ജംഗിള്‍…

മുണ്ടത്തിക്കോട് സ്‌ഫോടനം: സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തമുണ്ടായിടത്ത് പരിശോധന നടത്തി സംസ്ഥാന പോലീസ് മേധാവി രവത ചന്ദ്രശേഖറും സംഘവും. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍,…

മുണ്ടത്തിക്കോട് സ്‌ഫോടനം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം, പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനാണ് അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപയും…

മുണ്ടത്തിക്കോട് സ്‌ഫോടനം: ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഏഴ് പേരെ തിരിച്ചറിഞ്ഞു. കുണ്ടന്നൂര്‍ സ്വദേശി സുവിന്‍ (39), പഴയന്നൂര്‍ സ്വദേശി സുദര്‍ശന്‍ (54), കുമരനല്ലൂര്‍ സ്വദേശി വാസുദേവന്‍…

ഏപ്രിൽ 22: പി.കെ. ചാത്തൻമാസ്റ്റർ ഓർമ്മദിനം

✍️ ലിബി. സി.എസ് “ചാത്തൻ പുലയൻ മന്ത്രി ആയിരിക്കുന്ന നാട്ടിൽ ജീവിക്കുന്നത് എങ്ങിനെ?”- നവകേരളാചാര്യൻ മന്നത്തപ്പൻ. “പാളേകഞ്ഞി കഞ്ഞി കുടിപ്പിക്കുംതമ്പ്രാനെന്നു വിളിപ്പിക്കുംചാത്തൻ പൂട്ടാൻ പോകട്ടെചാക്കോ നാടു ഭരിക്കട്ടെ…

വെടിനിർത്തൽ കാലാവധി നീട്ടി ട്രംപ്; ഉപരോധം തുടരും; പ്രഖ്യാപനം അർത്ഥ ശൂന്യമെന്ന് ഇറാൻ

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കം താൽക്കാലികമായി നീട്ടിവെച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. വെടിനിർത്തൽ കാലാവധി നീട്ടിയെങ്കിലും…

തൃശൂരില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: തൃശൂരില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട്…

‘മരുന്നടി’യിൽ ഇന്ത്യ ലോകത്ത് ഒന്നാമത്! ഉത്തേജക ഉപയോഗത്തിൽ രാജ്യം ‘കാറ്റഗറി എ’യിൽ

കായികലോകത്തെ നിരോധിത ഉത്തേജക മരുന്നുകളുടെ ഉപയോഗത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയതായി അത്‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റിന്റെ റിപ്പോർട്ട്. 148 ഇന്ത്യൻ താരങ്ങളാണ് നിലവിൽ മരുന്നടിയെത്തുടർന്ന് വിലക്ക് നേരിടുന്നത്.…