Wed. Jun 10th, 2026

Month: April 2026

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യു എ ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; പശ്ചിമേഷ്യൻ സുരക്ഷ ചർച്ചയായി

അബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ അബുദാബിയിൽ സ്വീകരിച്ചു. മേഖലയിലെ…

കൂറ് മാറിയ എംപിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി എഎപി

ന്യൂഡല്‍ഹി: ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി. മുതിര്‍ന്ന എഎപി നേതാവും എംപിയുമായ സഞ്ജയ് സിങ്…

പത്തനംതിട്ട ടൗണ്‍ ഹാളില്‍ ബിജെപി പ്രവർത്തകർ കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു

പത്തനംതിട്ട: ഫാസിസത്തിനും ജാതി വിവേചനത്തിനുമെതിരെ സംസാരിച്ച കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം. നെല്ലിക്കല്‍ മുരളീധരന്‍ ഫൗണ്ടേഷന്റെ കവിതാ പുരസ്‌കാരം ഏറ്റുവാങ്ങി പത്തനംതിട്ട ടൗണ്‍ ഹാളില്‍…

ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ് രഘു റായ് ഓർമ്മയായി

ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ലോകപ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് (83) അന്തരിച്ചു. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും…

ട്രംപിന് കനത്ത തിരിച്ചടി: അതിർത്തിയിലെ കുടിയേറ്റ നിയമം കോടതി തടഞ്ഞു; എക്സിക്യൂട്ടീവ് ഉത്തരവ് അസാധു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട്, അതിർത്തിയിലെ അഭയ അപേക്ഷകൾ തടയാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് അമേരിക്കൻ ഫെഡറൽ അപ്പീൽ കോടതി…

ഞാന്‍ പൊട്ടിമുളച്ചു വന്ന നേതാവല്ല; സൈക്കളില്‍ സഞ്ചരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്; സോഷ്യൽ മീഡിയയിൽ എഴുതിയാൽ നേതാവാകില്ല ചെന്നിത്തല

കൊച്ചി: പൊട്ടിമുളച്ചുവന്ന നേതാവല്ല താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ഥാനമല്ല, പാര്‍ട്ടിയാണ് വലുതെന്നും കെപിസിസി അധ്യക്ഷന്റെ വിലക്കുള്ളതിനാല്‍ മുഖ്യമന്ത്രി ചര്‍ച്ചകളെപ്പറ്റി കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ചെന്നിത്തല…

രാഹുൽ തരംഗം: 152 റൺസ്, സെഞ്ചുറി വേട്ടയുമായി കെ.എൽ രാഹുൽ

ഐപിഎല്ലിൽ റെക്കോഡുകൾ കടപുഴക്കി കെ.എൽ. രാഹുലിന്റെ തകർപ്പൻ വെടിക്കെട്ട്. പഞ്ചാബിനെതിരായ മത്സരത്തിൽ 67 പന്തിൽ പുറത്താകാതെ 152 റൺസ് അടിച്ചുകൂട്ടിയ രാഹുൽ, ഐപിഎൽ ചരിത്രത്തിലെ ഒരു ഇന്ത്യൻ…

ദൃശ്യം മൂന്നാം ഭാഗം: ജോർജ്ജുകുട്ടിയുടെ മടങ്ങിവരവ് 100 കോടി ക്ലബ്ബിലേക്ക്!

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിനായി ആഗോള സിനിമാലോകം വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ വലിയ വിപണിമൂല്യം…

തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത; 2029ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ കെ കവിത. ബിആര്‍എസില്‍ നിന്ന് രാജിവച്ച്…

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, ഡോ. സംഗീതയ്ക്ക് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി.…