വാല്‍പ്പാറ വാഹനാപകടം; ഒന്‍പതു പേരുടെയും മൃതദേഹങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ആയിരങ്ങള്‍
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സുകള്‍ രാവിലെ 9.15ഓടെ പെരിന്തല്‍മണ്ണ പാങ്ങ്…





