“കെകെ മഹേശന്‍ ഒരുഗതിയും പരഗതിയും ഇല്ലാതെ കിടന്നവന്‍, മരിച്ചെങ്കില്‍ അന്വേഷിക്കട്ടെ” എന്ന് വെള്ളാപ്പള്ളി നടേശൻ; പ്രതികരണവുമായി ഉഷാദേവി
ചേർത്തല: വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.കെ മഹേശന്റെ ഭാര്യ ഉഷാദേവി രംഗത്ത്. മഹേശൻ ഒരു ഗതിയും പരഗതിയും ഇല്ലാതെ കിടന്നവനാണെന്നും മരിച്ചെങ്കിൽ അത് അന്വേഷിക്കട്ടെ എന്നുമാണ്…

