Sat. May 16th, 2026

Tag: Tamilnadu

വിശ്വാസ വോട്ടെടുപ്പില്‍ ജോസഫ് വിജയ് സർക്കാർ 144ന് വിജയിച്ചു; 24 എഐഎഡിഎംകെ എംഎല്‍എമാരും പിന്തുണച്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ വന്‍ വിജയം നേടി നേടി ജോസഫ് വിജയ് സര്‍ക്കാര്‍. സഭയിലെ 144 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ ഭൂരിപക്ഷം ഉറപ്പാക്കിയത്.22…

മദ്യശാലകള്‍ക്ക് പൂട്ടിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്; 717 ടാസ്മാക് ഷോപ്പുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

ചെന്നൈ: തമിഴ്‌നാട്ടിൽ 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടാൻ ഉത്തരവിറക്കി മുഖ്യമന്ത്രി സി ജോസഫ് വിജയ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ…

തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ല; ടിവികെ മന്ത്രിക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

ചെന്നൈ: രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ ടിവികെ മന്ത്രി എസ് കീര്‍ത്തനക്ക് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. തിങ്കളാഴ്ച നടന്ന എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് എസ് കീര്‍ത്തനയുടെ സത്യപ്രതിജ്ഞ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.…

തമിഴ്‌നാട് നിയമസഭ സമ്മേളനത്തിന് തുടക്കം; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു

ചെന്നൈ: തമിഴ്നാട് നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. എംഎല്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. പ്രോടെം സ്പീക്കര്‍ കറുപ്പയ്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ്…

ജോസഫ് വിജയ്‍യുടെ ആദ്യ സമ്മാനം; സംസ്ഥാനത്തെ ജനങ്ങൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി

ചെന്നൈ: തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടി വി കെ) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഞായറാഴ്ച…

സി ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഞായറാഴ്ച രാവിലെ പത്തിന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു…

വിജയ്ക്ക് തിരിച്ചടി; 118 എംഎല്‍എമാരുടെ പിന്തുണക്കത്തില്ലാതെ സത്യപ്രതിജ്ഞക്ക് അനുമതിയില്ലെന്ന് ഗവര്‍ണര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ സമീപിച്ച ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് തിരിച്ചടി. കേവല ഭൂരിപക്ഷത്തില്‍ ഗവര്‍ണര്‍ സംശയം പ്രകടിപ്പിച്ചതോടെ നാളെ നടക്കുമെന്ന് കരുതിയ സത്യപ്രതിജ്ഞാ…

നിയമസഭാ ഇലക്ഷൻ: തമിഴ്‌നാട്ടില്‍ 84.51 ശതമാനം പോളിംഗ്; ബംഗാളില്‍ 91.58 ശതമാനം

കൊല്‍ക്കൊത്ത/ ചെന്നൈ: നിയസഭാ തിരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടില്‍ റെക്കോഡ് പോളിംഗ് രേഖപ്പെടുത്തി. അതേ സമയം ഒന്നാം ഘട്ട പോളിംഗ് നടന്ന പശ്ചിമ ബംഗാളിലും കനത്ത പോളിംഗാണ്. തമിഴ്നാട്ടില്‍…