ശ്വേതയെ പുറത്താക്കാൻ ഗൂഢാലോചന! പിന്നിൽ മാലാ പാർവതിയും ബാബുരാജും എന്ന് മല്ലിക സുകുമാരൻ
കൊച്ചി: ‘അമ്മ’ സംഘടനയിലെ വിവാദങ്ങളിൽ ശ്വേതാ മേനോന് പൂർണ്ണ പിന്തുണയുമായി മല്ലിക സുകുമാരൻ രംഗത്ത്. ശ്വേതയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ആസൂത്രിതമായ ഗൂഢാലോചന നടന്നെന്നും, ഇതിന് ചുക്കാൻ…

