പകർച്ചവ്യാധി പ്രതിരോധം അതിവേഗം; ഉന്നതാധികാര കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് നൽകി; അടിയന്തര പ്രാധാന്യത്തോടെ തുടർ നടപടിയെന്ന് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് ആരോഗ്യ മന്ത്രി കെ മുരളീധരന് സമർപ്പിച്ചു. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ…

