ഇടുക്കിയിൽ തെരുവില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചപ്പോള്‍ സഞ്ചിയില്‍ നിറയെ നോട്ടുകെട്ടുകള്‍
ഇടുക്കി: തെരുവില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചപ്പോള്‍ സഞ്ചിയില്‍ കണ്ടെത്തിയത് ഒരുലക്ഷത്തിലധികം രൂപ. ഇടുക്കിയിലെ രാജാക്കാട് ടൗണില്‍ കഴിഞ്ഞിരുന്ന പുതുശേരിയില്‍ ശശി എന്ന 64കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. കടത്തിണ്ണയില്‍…

