മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തം: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ നാളെ സ്ഥലം സന്ദര്‍ശിക്കും
കൊച്ചി: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ നാളെ സ്ഥലം സന്ദര്‍ശിക്കും. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ…

