ഇറാൻ വലിയ തകർച്ചയിലേക്ക്; ഹോർമുസ് തുറക്കാൻ തയ്യാറാണെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്നും രാജ്യം വലിയ തകർച്ചയെ നേരിടുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത്…

