മുഖ്യമന്ത്രി സ്ഥാനത്തിനായി പി ആര്‍ പോരു നടത്തുന്ന നേതാക്കളെ പരിഹസരിച്ച് കെ മുരളീധരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനായി പി ആര്‍ പോരു നടത്തുന്ന നേതാക്കളെ പരിഹസരിച്ച് കെ മുരളീധരന്‍. ഒരാഴ്ച കഴിയുമ്പോള്‍ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍…










