Wed. Jun 10th, 2026

Tag: CM VD Satheesan

മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വടശ്ശേരി ദാമോദര മേനോൻ സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സേവാതീർത്ഥിലെ ഓഫീസിൽ വെച്ച് നടന്ന…

‘ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ’; രത്തൻ യു കേൽക്കറുടെ നിയമനത്തിൽ കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്റെ സെക്രട്ടറിയായി രത്തൻ യു. കേൽക്കർ ഐ.എ.എസിനെ നിയമിച്ചതിൽ അനുകൂലിക്കാതെ കെ.സി. വേണുഗോപാൽ. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ വിസമ്മതിച്ച അദ്ദേഹം,…

രത്തൻ കേൽക്കറുടെ നിയമനം! പിന്നിൽ വ്യക്തമായ ‘ഡീൽ’; കോൺഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശൻറെ സെക്രട്ടറിയായി രത്തൻ കേൽക്കറെ നിയമിച്ച നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. പശ്ചിമ ബംഗാളിൽ…

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി രത്തൻ യു ഖേൽക്കർ ചുമതലയേറ്റു

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി രത്തന്‍ യു ഖേല്‍ക്കര്‍ ചുമതലയേറ്റു. ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് ചുമതല…

മുഖ്യമന്ത്രിയുടെ സെക്രട്ടറി നിയമനത്തിൽ ‘അട്ടിമറി; കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം: പി. രാജീവ്

കൊച്ചി: മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ഐ.എ.എസിനെ നിയമിച്ചതിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ പി. രാജീവ്. സംസ്ഥാനത്തെ ചീഫ്…

വടശേരി ദാമോദര മേനോൻ സതീശന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍നിന്ന് 1800 കോടി രൂപ കടമെടുക്കുന്നു

തിരുവനന്തപുരം: വടശേരി ദാമോദര മേനോൻ സതീശന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍നിന്ന് 1800 കോടി രൂപ കടമെടുക്കുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ കടമെടുക്കലാണിത്.…

സംസ്ഥാനത്തിന്റെ ധനസ്ഥിതി അറിയാൻ ധവളപത്രം; കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സമഗ്രമായ ധവളപത്രം തയ്യാറാക്കുന്നതിനായി നാലംഗ വിദഗ്ദ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. മുൻ ചീഫ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറാണ് സമിതിയുടെ അധ്യക്ഷൻ.…

വടശേരി ദാമോദര മേനോൻ സതീശൻ മന്ത്രിസഭയിൽ വകുപ്പ് വിഭജനം നീളുന്നു; ഉന്നത വിദ്യാഭ്യാസത്തിന് പകരം ഫിഷറീസ് ആവശ്യപ്പെട്ട് ലീഗ്

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെയും മുന്നണിയിൽ വകുപ്പ് വിഭജനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ചർച്ചകളും തുടരുന്നു. ഫിഷറീസ് ഉൾപ്പെടെ ചില പ്രധാന വകുപ്പുകളുടെ കാര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്.…

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ മന്ത്രിസഭയുടെ ആദ്യ യോഗം. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഇന്ദിര ഗ്യാരന്റിയിലെ രണ്ട് കാര്യങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി…