വീട്ടുജോലികൾ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല:ലിംഗഭേദത്തെ മടിയുമായി കൂട്ടിക്കുഴയ്ക്കരുത്: പ്രിയങ്കാ ചോപ്ര
പാചകം ചെയ്യലും വീട് വൃത്തിയാക്കലുമെല്ലാം സ്ത്രീകളുടെ മാത്രം ചുമതലയാണെന്ന പരമ്പരാഗത ചിന്താഗതികൾക്കെതിരെ ശക്തമായ നിലപാടുമായി ബോളിവുഡ്-ഹോളിവുഡ് താരം പ്രിയങ്കാ ചോപ്ര. വീട്ടുജോലികളെ ലിംഗഭേദവുമായി കൂട്ടിക്കെട്ടുന്നതിനോട് താൻ ഒട്ടും…

