നീറ്റ് പുനഃപരീക്ഷയിലും ക്രമക്കേട്; ആൾമാറാട്ടം നടത്തിയ 9 പേർ ബീഹാറിൽ അറസ്റ്റിൽ
ന്യൂഡൽഹി: കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും നീറ്റ് പുനഃപരീക്ഷയിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തു. ബീഹാറിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനുപുറമെ, ഉത്തർപ്രദേശിൽ…

