വീര്യംകുറഞ്ഞ മദ്യം: എല്‍ ഡി എഫ് സര്‍ക്കാരിന് ബക്കാര്‍ഡി കമ്പനി അയച്ച കത്ത് പുറത്ത്
തിരുവനന്തപുരം: കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബക്കാര്‍ഡി കമ്പനി എല്‍ ഡി എഫ് സര്‍ക്കാരിനയച്ച കത്തുകളുടെ വിശദാംശങ്ങള്‍ പുറത്ത്. 2021-ല്‍ അന്നത്തെ എക്‌സൈസ്…

