ആർട്ടെമിസ് II ബഹിരാകാശ സഞ്ചാരികൾ പസഫിക് സമുദ്രത്തില്‍ പുലർച്ചെ 5.37ന് ലാന്‍ഡ് ചെയ്തു
വാഷിംഗ്ടൺ: പത്ത് ദിവസത്തെ ചരിത്രപരമായ ചന്ദ്രയാത്രയ്ക്ക് ശേഷം നാസയുടെ ആർട്ടെമിസ് II ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചിറങ്ങി. പസഫിക് സമുദ്രത്തിൽ സാൻ ഡിയാഗോ തീരത്തിന്…





