അനീതിക്കെതിരെ ശബ്ദിച്ച എന്നെ അവർ ടാർഗറ്റ് ചെയ്തു; ‘അമ്മ’ അംഗങ്ങൾക്ക് തുറന്ന കത്തുമായി ടിനി ടോം
കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിലെ രാജി പരമ്പരകൾക്കും വിവാദങ്ങൾക്കും പിന്നാലെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കുമായി തുറന്ന കത്തെഴുതി നടൻ ടിനി ടോം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ സത്യമില്ലെന്നും, അനീതിക്കെതിരെ…

