ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം: ലിയോ മാര്‍പ്പാപ്പ
വത്തിക്കാന്‍സിറ്റി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ചേര്‍ന്നു നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ വീണ്ടും ലിയോ മാര്‍പാപ്പയുടെ അഭ്യര്‍ഥന. ഭീതിദമായ ഹിംസയാണ് നടക്കുന്നത്. യുദ്ധത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നതെന്നും…
എൻഡിഎ 140 സീറ്റുകളിലും മാറ്റം ലക്ഷ്യമിട്ട്, വികസന രാഷ്ട്രീയം ഉയർത്തി മത്സരിക്കും: രാജീവ് ചന്ദ്രശേഖർ
കൊച്ചി: കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ തെരഞ്ഞെടുപ്പിനെയാണ് എൻഡിഎ ഇത്തവണ നേരിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾ…
യുഡിഎഫ് സ്ഥാനാര്‍ഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കും; ഒരിടത്തും ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല: വി ഡി സതീശന്‍
കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ഥികളെ അടുത്ത 24 മണിക്കൂറിനുള്ളില്‍ പഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് തിയതിയിലെ അനിശ്ചിതത്വം മാത്രമായിരുന്നു ഇതുവരെ വിഷയം. നാളെ ഡല്‍ഹിയിലെത്തിയതിന്…
മുസ്ലി ലീഗിന്റെ സ്ഥനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുസ്ലി ലീഗിന്റെ സ്ഥനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗും കോണ്‍ഗ്രസും…
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം; പിണറായി ധര്‍മ്മടത്ത്; വീണ ജോര്‍ജ് ആറന്‍മുളയിൽ; കെ കെ ശൈലജ പേരാവൂരിൽ
തിരുവനന്തപുരം: സിപിഐക്ക് പിറകെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം. എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥാനാര്‍ഥികളെ…
സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; വി ഡി സതീശനെതിരെ ഇ ടി ടൈസണ്‍, തൃശൂരില്‍ ആലങ്കോട് ലീലാ കൃഷ്ണന്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിറകെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് സിപിഐ. 25 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്. പാർട്ടി…
കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9 ന്; വോട്ടെണ്ണൽ മെയ് നാലിന്
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഏപ്രിൽ 9-നാണ് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. വോട്ടെണ്ണൽ…
കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസിന് അണ്ടൂര്‍ക്കോണത്ത് ഏഴ് ഏക്കര്‍ ഭൂമി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: കേന്ദ്ര സര്‍വ്വകലാശാലയുടെ തിരുവനന്തപുരം ക്യാമ്പസിനെ അണ്ടൂര്‍ക്കോണത്ത് ഭൂമി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വ്വകലാശാലയുടെ ആധുനിക ക്യാമ്പസ് സ്ഥാപിക്കുന്നതിന് ഏഴ് ഏക്കര്‍ ഭൂമിയാണ് കൈമാറുക. മന്ത്രിസഭായോഗമാണ്…
മാർച്ച് 15: ഈണങ്ങളുടെ രാജശില്പി, ജി ദേവരാജൻ മാസ്റ്റർ ഓർമ്മദിനം
✍️ സുരേഷ്. സി ആർ മലയാള നാടകരംഗത്തും സിനിമാരംഗത്തും ഒട്ടേറെ നിത്യഹരിതവും ചിരസ്മരണീയങ്ങളുമായ ഗാനങ്ങളുടെ ശിൽപ്പിയാണ് ദേവരാജൻ മാസ്റ്റർ (1925 – 2006). പ്രശസ്ത കവികളുടെ ഗാനങ്ങൾ…
അമേരിക്കയ്ക്ക് താക്കീതായി ഉത്തരകൊറിയയുടെ ആണവ പരീക്ഷണം
പ്യോംങ്യാംഗ്: അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് പത്ത് ബാലിസ്റ്റിക് മിസൈലുകൾക്ക് പിന്നാലെ തന്ത്രപരമായ ആണവായുധ പരീക്ഷണവുമായി ഉത്തരകൊറിയ. അത്യാധുനിക ആണവ ശേഷിയുള്ള മൾട്ടിപ്പിൾ…










