ഇറാനെ ആക്രമിക്കാൻ പോയ അമേരിക്ക പെട്ടു; 42 സൈനിക വിമാനങ്ങൾ തകർന്നു; 29 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടവും; റിപ്പോർട്ട് പുറത്ത്
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടെ കുറഞ്ഞത് 42 സൈനിക വിമാനങ്ങൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി യു എസ് കോൺഗ്രസിനായി തയ്യാറാക്കിയ റിപ്പോർട്ടിൽ…
മോദിയെയും അമിത് ഷായെയും ‘രാജ്യദ്രോഹികൾ’ എന്ന് വിളിക്കാൻ ആഹ്വാനം; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി
ന്യൂഡൽഹി: ആർ.എസ്.എസ് നേയും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, എന്നിവരെയും ‘രാജ്യദ്രോഹികൾ’ എന്ന് അഭിസംബോധന ചെയ്യാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട ലോക്‌സഭാ പ്രതിപക്ഷ നേതാവ്…
വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടിക്ക് പാര്‍ട്ടിയോട് അനുമതി തേടി യു പ്രതിഭ
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടിയുടെ അനുമതി തേടി മുന്‍ എം എല്‍ എ യു പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്…
സിന്‍ഡിക്കേറ്റിന് ചാന്‍സലറുടെ ഉത്തരവിനെ വെല്ലുവിളിക്കാനാകില്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്നും അത്തരം നടപടികള്‍ അധികാര ശ്രേണിയ്‌ക്കെതിരെന്നും ഹൈക്കോടതി. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥനെതിരെ സിന്‍ഡിക്കേറ്റ് നടപടിയെടുത്തിരുന്നു. എന്നാല്‍…
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ (94) അന്തരിച്ചു. തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 35 വര്‍ഷം കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.…
കാറിന് തീപിടിച്ച് ഗര്‍ഭിണിയായിരുന്ന സോനയുടെ മരിച്ച സംഭവം: കൊലപാതകമെന്ന് കുടുംബം
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണിയായിരുന്ന സോന (28) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവനെതിരെ ഗുരുതര ആരോപണങ്ങളുമായി സോനയുടെ കുടുംബം. സോനയുടേത് ആത്മഹത്യയല്ലെന്നും അപകടത്തിന്റെ മറവില്‍ ഭര്‍ത്താവ്…
ഫിഷറീസ് ലീഗിന് തന്നെ, സണ്ണി ജോസഫിന് വൈദ്യുതി; മന്ത്രിമാരുടെ വകുപ്പ് വിഭജനത്തില്‍ അന്തിമ പട്ടികയായി
തിരുവനന്തപുരം: നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ വടശേരി ദാമോദര മേനോൻ സതീശന്‍ സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി…
സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി, മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി വടശേരി ദാമോദര മേനോൻ സതീശന്‍ സര്‍ക്കാര്‍. പദ്ധതി പ്രായോഗികമല്ലാത്തതിനാല്‍ റദ്ദാക്കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കല്‍ തീരുമാനം റദ്ദാക്കി.…
‘പിതാവിന്റെ പേര് പറഞ്ഞതാണ്’; ജാതിപ്പേര് വിവാദത്തോട് പ്രതികരിച്ച് വി ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ താന്‍ ജാതിപ്പേര് ഉപയോഗിച്ച് എന്ന വിമര്‍ശനത്തിന് ന്യായീകരണവുമായി വി ഡി സതീശന്‍. പതിവുപോലെ എല്ലാജാതിവാലന്മാരും പറയാറുള്ളതുപോലെ പിതാവിന്റെ പേര് പറയാനായാണ് അങ്ങനെ…
തോൽവി ഏതെങ്കിലും വ്യക്തിയുടെ വീഴ്ചയായി മാത്രം കാണുന്നത് യാഥാർത്ഥ്യ ബോധമില്ലാത്ത വിലയിരുത്തലാണ്: എം. സ്വരാജ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് സി.പി.ഐ.എമ്മിനുള്ളിൽ നടക്കുന്ന ചർച്ചകൾ സ്വാഭാവികമാണെന്നും തോൽവിയുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ചുരുക്കുന്നത് ശരിയല്ലെന്നും എം. സ്വരാജ്. പരാജയപ്പെടുമ്പോൾ വിമർശനങ്ങൾ ഉയരുന്നത്…










