Sat. Apr 11th, 2026

Category: Kerala

Your blog category

മാർച്ച് 15: വൈക്കം പോരാട്ടത്തിലെ കറുപ്പിൻറെ കരുത്ത്, ആമചാടി തേവൻ ഓർമ്മദിനം

✍️ ലിബി.സി എസ് കേരളത്തില്‍ സ്വാതന്ത്ര്യ സമരങ്ങളോടനുബന്ധിച്ചു നടന്ന വൈക്കം സത്യാഗ്രഹത്തിനു മുൻപേ തന്നെ താഴ്ന്നജാതിക്കാരെ സംഘടിപ്പിച്ച് സവര്‍ണ മേധാവിത്വത്തിനെതിരേ ആമചാടി തേവൻ എന്നറിയപ്പെട്ടിരുന്ന കണ്ണൻ തേവൻ…

കേരളം ഇനി സമ്പൂർണ്ണ ആരോഗ്യ സുരക്ഷാ സംസ്ഥാനം; ഇൻഷുറൻസ് ഇല്ലാത്തവർക്കും സൗജന്യ ചികിത്സ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന നിർണ്ണായക പ്രഖ്യാപനവുമായി സർക്കാർ. നിലവിൽ ഒരു ഇൻഷുറൻസ് പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവർക്കും ഇനിമുതൽ സൗജന്യ ചികിത്സ…

മതാചാരങ്ങളില്‍ മനുഷ്യയുക്തിക്ക് അനുസരിച്ചല്ല തീരുമാനമെടുക്കേണ്ടത് എന്ന് ബിപ്ലവ സര്‍ക്കാര്‍ സുപ്രീംകോടതിയിൽ

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സര്‍ക്കാര്‍. 17 പേജുകളുള്ള ഈ സത്യവാങ്മൂലത്തില്‍ ഭരണഘടനാപരമായ ഏഴ് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഉള്ളത്. മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും…

വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതി നടപടി ആശ്വാസകരം: ശിവഗിരി മഠം

വർക്കല: എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈകോടതി വിധി സ്വാഗതം ചെയത് ശിവഗിരി മഠം. ശ്രീനാരായണ ഭക്തര്‍ക്ക്…

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല, രാജ്യസഭാംഗത്വം നല്‍കിയാല്‍ സ്വീകരിക്കും; ഐ എം വിജയന്‍

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് എല്ലാ പാര്‍ട്ടിക്കാരും തന്നെ സമീപിച്ചുവെന്ന് ഫുട്ബോള്‍ താരം ഐ എം വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത്…

മാർച്ച് 14: കവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രൻ ഓർമ്മ ദിനം

✍️ സുരേഷ്. സി ആർ ”ദാരിദ്ര്യദുഃഖ ദുർഭൂതപ്പിശാചിനെപാടേ വിപാടനം ചെയ്യുവാനായ്…ഞെട്ടിയുണർന്നെഴുന്നേല്ക്കൂ യുവാക്കളേപട്ടിണിയത്രേ പരമദുഃഖം”– പുതുശ്ശേരി മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളും കവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായിരുന്നു ഡോ. പുതുശ്ശേരി…

ശബരിമല യുവതീ പ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സി പി എം നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉചിതമായ…

ശബരിമലയിൽ മലക്കംമറിഞ്ഞ് സർക്കാർ; യുവതീപ്രവേശന നിലപാട് തിരുത്തി ആചാരങ്ങൾക്കൊപ്പം നിൽക്കാൻ നീക്കം!

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സ്വീകരിച്ചിരുന്ന മുൻ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. യുവതീപ്രവേശത്തെ അനുകൂലിച്ചിരുന്ന നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ സർക്കാർ, ഇനി ശബരിമലയിൽ…

അയ്യപ്പൻ എന്തുകൊണ്ടാണ് ‘സമത്വ അയ്യപ്പൻ’ ആകാതെ ‘സഹോദരൻ അയ്യപ്പൻ’ ആയത്?

✍️ ഡോ. അജയ് ശേഖർ “എല്ലാവരുമാത്മസഹോദരരെന്നല്ലേപറയേണ്ടതിതോര്‍ക്കുകില്‍ നാം…“ – നാരായണഗുരു, 21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തില്‍ എഴുത്തധികാരത്തെയും സംസ്‌കാര രാഷ്ട്രീയത്തെയും ചരിത്രരചനയെയും പ്രശ്‌നവത്കരിച്ച നവജനായത്ത പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച…

ദള­വാ­ക്കു­ള­വും ക­മ്മാന്‍ കു­ള­വും; കേ­ര­ള­ത്തി­ന്റെ പോ­രാ­ട്ട ച­രി­ത്ര­ത്തില്‍ സാക്ഷി­ക­ളാ­യ കു­ള­ങ്ങ­ൾ

✍️ കുരീപ്പുഴ ശ്രീകുമാർ കേ­ര­ളം കു­ള­ങ്ങ­ളു­ടെ നാ­ടാ­യി­രു­ന്ന­ല്ലോ. അ­തു­കൊ­ണ്ടു­ത­ന്നെ കേ­ര­ള­ത്തി­ന്റെ പോ­രാ­ട്ട ച­രി­ത്ര­ത്തില്‍ കു­ള­ങ്ങ­ളും സാ­ക്ഷി­ക­ളാ­ണ്‌. കേ­ര­ള­ത്തി­ലെ കു­ള­ങ്ങ­ളില്‍ തൊ­ണ്ണൂ­റു­ശ­ത­മാ­ന­വും ഇ­ന്ന്‌ നി­ക­ത്തി­ക്ക­ഴി­ഞ്ഞു. കു­ള­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ച­രി­ത്ര­വും…