94-ാം വയസ്സിൽ റൗൾ കാസ്ട്രോക്കെതിരായ കേസുകൾ ക്യൂബയെ തകർക്കാൻ ഉള്ള അമേരിക്കയുടെ പുതിയ നീക്കം
ഹവാന: 30 വർഷങ്ങൾക്ക് മുൻപ്, 1996-ൽ നടന്ന ഒരു വിമാനാപകടത്തിന്റെ പേരിൽ മുൻ ക്യൂബൻ നേതാവ് റൗൾ കാസ്ട്രോയ്‌ക്കെതിരെ അമേരിക്ക ഇപ്പോൾ ചുമത്തിയിരിക്കുന്ന കള്ളക്കേസുകൾ ക്യൂബയെ തകർക്കാൻ…










