ഓട്ടോ ഡ്രൈവര്‍മാരുടെ വസ്ത്രം ധരിച്ചും, തെരുവില്‍ നിലത്തിരുന്ന് അവരോടൊപ്പം ഉച്ചഭക്ഷണം പങ്കിട്ടു കഴിച്ചും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഓട്ടോ ഡ്രൈവര്‍മാരുടെ വസ്ത്രം ധരിച്ച് തെരുവില്‍ അവരുമായി സംസാരിക്കാനിരുന്ന് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു തന്റെ വീടിന് സമീപത്തുവെച്ച് അപ്രതീക്ഷിതമായി രാഹുല്‍…










