Tue. Apr 21st, 2026

കോഴിക്കോട്: ട്രെയിനിനു നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതി പിടിയില്‍. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര്‍ (30) ആണ് പിടിയിലായത്. കല്ലേറില്‍ യുവതിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് പരുക്കേറ്റത്. കഴിഞ്ഞമാസം 30നാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *