യുദ്ധങ്ങള്‍ക്കെതിരെ തുടര്‍ന്നും സംസാരിക്കും; ട്രംപിനെയും യു എസ് സര്‍ക്കാറിനെയും ഭയപ്പെടുന്നില്ല: ലിയോ പതിനാലാമന്‍ മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തനിക്കെതിരായ പ്രതികരണത്തിന് ശക്തമായ മറുപടി നല്‍കി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സര്‍ക്കാറിനെ ഭയപ്പെടുന്നില്ലെന്നും…


