അന്താരാഷ്ട്ര ടി20യിൽ ഏറ്റവുമധികം റൺസ് നേടുന്ന ക്യാപ്റ്റൻ എന്ന ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും, വ്യക്തിഗത നേട്ടത്തിലൂടെ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍…

